336 ഒഴിവുകൾ, സ്റ്റൈപൻഡ് 56,100 രൂപ; വ്യോമസേനയിൽ ഓഫിസറാകണോ?
‘ഗുഞ്ജൻ സക്സേന: ദ് കാർഗിൽ ഗേൾ’ എന്ന ബോളിവുഡ് ചിത്രം (2020) ഓർമയില്ലേ ? ജാൻവി കപൂർ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായി അഭിനയിച്ച ചിത്രം. ഗുഞ്ജനെപ്പോലെ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി 336 ഒഴിവിലേക്ക് ഡിസംബർ

‘ഗുഞ്ജൻ സക്സേന: ദ് കാർഗിൽ ഗേൾ’ എന്ന ബോളിവുഡ് ചിത്രം (2020) ഓർമയില്ലേ ? ജാൻവി കപൂർ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായി അഭിനയിച്ച ചിത്രം. ഗുഞ്ജനെപ്പോലെ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫിസറാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ അവസരം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ, നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലായി 336 ഒഴിവിലേക്ക് ഡിസംബർ 2 മുതൽ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. വിജ്ഞാപനം https://careerindianairforce.cdac.in, https://afcat.cdac.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിക്കും. അപേക്ഷകർ അവിവാഹിതരായിരിക്കണം. പ്രായം (01.01.2026 ന്): ഫ്ലയിങ് ബ്രാഞ്ചിന് 20–24. 2002 ജനുവരി രണ്ട്– 2006 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം. ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/നോൺ ടെക്നിക്കൽ ബ്രാഞ്ചിന് 20–26. 2000 ജനുവരി രണ്ട്– 2006 ജനുവരി ഒന്ന് കാലയളവിൽ ജനിച്ചവരാകണം. പരിശീലനസമയത്തു ഫ്ലൈറ്റ് കെഡറ്റുമാർക്കുള്ള സ്റ്റൈപൻഡ് 56,100 രൂപ.