സമർഥരായ എൻജിനീയർമാർക്കു തങ്ങളുടെ കഴിവു പ്രദർശിപ്പിക്കുവാനുള്ള അവസരവുമായി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 'ഹാക്കത്തോൺ2019’ സംഘടിപ്പിക്കുന്നു. മാർച്ച് 22, 23, 24 തീയതികളിലായി കൊച്ചിയിലെ എം.ഐ.റ്റി.എസ് കാമ്പസിൽ വച്ചാണ് ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്. ഐ.ബി.എം.,യു.എസ്.ടി ഗ്ലോബൽ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമർഥരായ എൻജിനീയർമാർക്കു തങ്ങളുടെ കഴിവു പ്രദർശിപ്പിക്കുവാനുള്ള അവസരവുമായി മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് 'ഹാക്കത്തോൺ 2019’ സംഘടിപ്പിക്കുന്നു. മാർച്ച് 22, 23, 24 തീയതികളിലായി കൊച്ചിയിലെ എംഐടിഎസ് ക്യാംപസിൽ ഐബിഎം, യുഎസ്ടി ഗ്ലോബൽ, കോഗ്‌നിസന്റ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഹാക്കത്തോൺസംഘടിപ്പിക്കുന്നത്. പങ്കെടുക്കുന്ന ടീമുകൾ 'സ്മാർട്ട് ആൻഡ് കണക്ട് വേൾഡ്’ എന്ന ആശയത്തിൽ പ്രോജക്ട് അവതരിപ്പിക്കണം. മികച്ച പ്രക‌ടനം കാഴ്ചവയ്ക്കുന്നവർക്ക് ഈ കമ്പനികളിൽ ഇന്റേൺഷിപ് / ജോലിക്കുള്ള അവസരവും  ആകർഷകവുമായ ക്യാഷ് പ്രൈസുകളും ലഭിക്കും.

മാർച്ച് 22 ന് രാവിലെ 9.30 ന് 'എംപ്ലോയബിലിറ്റി കോൺക്ലേവ് 2019’ ൽ മുത്തൂറ്റ് മാനേജിങ് ഡയറക്ടർ ജോർജ് അലക്സാണ്ടർ, കേരള സ്റ്റാർട്ടഅപ് മിഷൻ ഡയറക്ടർ ഡോ. സജി ഗോപിനാഥ് തുടങ്ങിയ പ്രമുഖർ അതിഥികളായെത്തും.

ADVERTISEMENT

മാർച്ച് 19 വൈകിട്ട് 5 വരെ അപേക്ഷിക്കാം. നാലോ അഞ്ചോ പേർ അടങ്ങിയ ടീമുകളായി  http://bit.ly/mitshackathon19 എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. 

4 പേർ അടങ്ങിയ ടീമിന്  1000/-  രൂപയും 5 പേർക്ക് 1250 രൂപയുമാണ് ഫീസ്. വിവരങ്ങൾക്ക് +919995102050, https://hackathon.mgmits.com