ലോകോത്തര നിലവാരമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി സാന്റമോണിക്ക സ്റ്റഡി എബ്രോഡ് മലയാള മനോരമയുമായി സഹകരിച്ച് വിദേശ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 3 ന് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിലും ഏപ്രിൽ 5ന് കോട്ടയം വിൻഡ്സർ കാസിലിലും 6ന് കൊച്ചി താജ് ഗേറ്റ് വേ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകോത്തര നിലവാരമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി സാന്റമോണിക്ക സ്റ്റഡി എബ്രോഡ് മലയാള മനോരമയുമായി സഹകരിച്ച്  വിദേശ വിദ്യാഭ്യാസ പ്രദർശനം സംഘടിപ്പിക്കുന്നു. ഏപ്രിൽ 3 ന് തിരുവനന്തപുരം ട്രിവാൻഡ്രം ക്ലബ്ബിലും ഏപ്രിൽ 5ന് കോട്ടയം  വിൻഡ്സർ കാസിലിലും  6ന്  കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലിലും 8ന് കോഴിക്കോട് ഹോട്ടൽ പാരാമൗണ്ട് ടവറിലും രാവിലെ 10 മണി  മുതൽ വൈകിട്ട് 5 വരെയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കാനഡ, ന്യൂസീലാൻഡ്, ഒാസ്ട്രേലിയ, യുകെ, യുഎസ്എ, അയർലൻഡ്,സ്വീഡൻ, ജർമ്മനി, സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ തുടങ്ങി പതിനഞ്ചിൽപരം രാജ്യങ്ങളിൽ നിന്നും നൂറിൽപരം മികവുറ്റ സർവകലാശാലകളും കോളജുകളും പങ്കെടുക്കുന്ന ഈ പ്രദർശനം വിദേശത്ത് ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും തികച്ചും അനുയോജ്യമായ വേദി ആയിരിക്കും. 

എൻജിനീയറിങ് /ഐടി, ബിസിനസ് മാനേജ്മെന്റ് /ഹെൽത്ത്കെയർ, മെഡിസിൻ, നഴ്സിങ് ഹോസ്പിറ്റാലിറ്റി, ടൂറിസം, തുടങ്ങിയ നിരവധി മേഖലകളിലെ വൈവിധ്യമേറിയ കോഴ്സുകളെ പറ്റി വിദ്യാർഥികൾക്കു പ്രതിനിധികളുമായി നേരിട്ടു സംവദിക്കാനും അവിടങ്ങളിലെ പ്രവേശന രീതികളെയും നടപടികളെ പറ്റിയും ഉള്ള സംശയങ്ങൾ ചോദിച്ചു മനസിലാക്കുവാനും സാധിക്കും. സ്പോട്ട് പ്രൊഫൈൽ അസ്സസ്മെന്റും യോഗ്യരായ വിദ്യാർഥികൾക്കു നിശ്‌ചിത യൂണിവേഴ്സിറ്റി/ കോളേജിൽ ആപ്ലിക്കേഷൻ ഫീസ് ഇളവ്, യോഗ്യതാടിസ്ഥാനത്തിലുള്ള സ്കോളർഷിപ് നേടുവാനും അതിവേഗ ഓഫർ പ്രോസസ്സിങ് സാധ്യമാകാനുള്ള സംവിധാനവും ഉണ്ടാകും. വിദ്യാഭ്യാസ വായ്പാ സേവനത്തിനായി പ്രമുഖ ബാങ്കുകളുടെ കൗണ്ടറുകളും PTE, IELTS പരീക്ഷ തിയതി ബുക്ക് ചെയ്യാനുള്ള  സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

വിദേശ വിദ്യാഭ്യാസ പ്രദർശനം ഏപ്രിൽ 2019 ന്റെ ഭാഗമായി നടക്കുന്ന സെമിനാർ സെഷനുകളിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ, വിദ്യാഭ്യാസ വായ്പ, സ്കോളർഷിപ്/ഇന്റേൺഷിപ്പ്, സ്റ്റേബാക്ക്/ വർക്ക് വിസാ, പിആർ, പാർട്ട് ടൈം /ഫുൾ ടൈം ജോലി എന്നിവയെക്കുറിച്ചെല്ലാം വിദഗ്ധർ സംസാരിക്കുന്നതായിരിക്കും. വിദ്യാഭ്യാസ പ്രദർശനത്തിന്റെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനായി വിദ്യാർഥികൾ 10-ാം ക്ലാസ് മുതൽ ഏറ്റവും പുതിയ യോഗ്യത വരെയുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പി അല്ലെങ്കിൽ പ്രൊഫഷണൽ എക്സ്പീരിയൻസിന്റെ വിശദ വിവരങ്ങൾ, നാലു പാസ്സ്പോർട് സൈസ് ഫോട്ടോഗ്രാഫ്സ്, IELTS/PTE  SAT സ്കോർ ഉണ്ടെങ്കിൽ അതും കരുതേണ്ടതാണ്.   

ഓൺലൈൻ രജിസ്‌ട്രേഷൻ വെബ്സൈറ്റ്: www.overseaseducationexpo.com    

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്കും റജിസ്‌ട്രേഷനും ബന്ധപെടുക. 91 4844140999, 9645222999 www.santamonicaedu.in