ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ലഹരിവർജന മിഷനായ വിമുക്തി ‘ടിക് ടോക്’ മത്സരം സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. മികച്ച വിഡിയോയ്ക്ക് ഐപാഡ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന ലഹരിവർജന മിഷനായ വിമുക്തി ‘ടിക് ടോക്’ മത്സരം സംഘടിപ്പിക്കുന്നു. ലഹരി ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മത്സരം. മികച്ച വിഡിയോയ്ക്ക് ഐപാഡ് സമ്മാനമായി ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്വന്തം പ്രൊഫൈലിൽ നിന്ന് തങ്ങളുടെ വിഡിയോ പോസ്റ്റ് ചെയ്യണം. ഒരാൾക്ക് ഒന്നിലേറെ വിഡിയോകൾ പോസ്റ്റ് ചെയ്യാം. വിഡിയോ #vimukthikerala എന്ന ഹാഷ് ടാഗോടെ പോസ്റ്റ് ചെയ്യണം. #vimukthichallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സുഹൃത്തുക്കളെ ചാലഞ്ച് ചെയ്യാം. വിഡിയോകൾ 15 ന് അകം ലഭിക്കണം. ലൈക്ക്, ആശയം, അവതരണം എന്നിവ പരിഗണിച്ചായിരിക്കും വിജയിയെ തിരഞ്ഞെടുക്കുന്നത്. വിഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുന്നതോടൊപ്പം 9072588222 എന്ന നമ്പറിലേക്ക് വാട്സാപ് ചെയ്യണം.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT