സിവില്‍ സര്‍വീസ് പരീക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാന്‍ മനോരമ ഇയര്‍ബുക്ക് ഓണ്‍ലൈന്‍ വെബിനാർ

മനോരമ ഇയർബുക്ക് ഓൺലൈൻ നടത്തുന്ന സൗജന്യ സിവിൽ സർവീസ് വെബിനാർ ഒാഗസ്റ്റ് 1ന് 3 മണി മുതൽ. വിഷയം: മെയ്ക്കിങ് ഒാഫ് എ സിവിൽ സെർവെന്റ്: സ്റ്റേയിങ് മോട്ടിവേറ്റഡ്. നേതൃത്വം നൽകുന്നത് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഹരികിഷോർ ഐഎഎസ്.
റജിസ്റ്റർ ചെയ്യാൻ
വിളിക്കുക: 08 6078 808
സന്ദർശിക്കുക: https://bit.ly/3f8qrhF
യുപിഎസ്‌സി പരീക്ഷകൾക്കു തയാറെടുക്കുന്നവർക്കുള്ള പരിശീലനവേദിയാണ് മനോരമ ഇയർബുക്ക് ഓൺലൈൻ https://www.manoramayearbook.in/home.html
English Summary : Manorama Year Book Webinar - Civil Service : Cracking the exam