തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ 2020 - 21 അദ്ധ്യയനവർഷത്തിൽ B.Tech മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചു. 60 സീറ്റുകൾ ആണ് ഉണ്ടാവുക. ഇതിൽ 5 ശതമാനം (3 സീറ്റുകൾ ) NRI ക്വൊട്ട ആയിരിക്കും. അക്കാദമിക മികവിലും ക്യാംപസ് പ്ലേസ്‌മെന്റിലും സംസ്ഥാനത്തു മുൻപന്തിയിൽ നിൽക്കുന്ന മോഡൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃക്കാക്കര മോഡൽ എഞ്ചിനീയറിംഗ് കോളേജിൽ 2020 - 21 അദ്ധ്യയനവർഷത്തിൽ B.Tech മെക്കാനിക്കൽ എഞ്ചിനീയറിംഗ് ആരംഭിക്കുവാൻ സർക്കാർ തീരുമാനിച്ചു. 60 സീറ്റുകൾ ആണ് ഉണ്ടാവുക. ഇതിൽ 5  ശതമാനം (3 സീറ്റുകൾ ) NRI ക്വൊട്ട ആയിരിക്കും.

അക്കാദമിക മികവിലും ക്യാംപസ് പ്ലേസ്‌മെന്റിലും സംസ്ഥാനത്തു മുൻപന്തിയിൽ നിൽക്കുന്ന മോഡൽ എഞ്ചിനീയറിംഗ് കോളേജിലെ കോഴ്സുകൾക്ക് ഈ  വർഷം നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷന്റെ അംഗീകാരം ലഭിച്ചിരുന്നു. 

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്ക് കോളേജിന്റെ വെബ് സൈറ്റ് സന്ദർശിക്കുക. www.mec.ac.in 

English Summery : Btech Mechanical in Thrikkakara model engineering college

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT