കോട്ടയം ∙ മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്നു സംഘടിപ്പിക്കുന്ന ഗ്ലോബൽ യൂത്ത് സമ്മിറ്റ് പങ്കെടുക്കാൻ കോളജ് വിദ്യാർഥികൾക്കു സൗജന്യമായി റജിസ്റ്റർ ചെയ്യാം. ജനുവരി 23 നു രാവിലെ 9.30 മുതൽ 2 വരെ ഓൺലൈനായാണ് ക്ലാസ്. 18 – 30 വയസ്സ് പ്രായപരിധിയിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. റജിസ്റ്റർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ മനോരമ ഓൺലൈനും കോട്ടയം ഇൗസ്റ്റ് റോട്ടറി ക്ലബ്ബും ചേർന്നു സംഘടിപ്പിക്കുന്ന ഗ്ലോബൽ യൂത്ത് സമ്മിറ്റ് പങ്കെടുക്കാൻ കോളജ് വിദ്യാർഥികൾക്കു സൗജന്യമായി റജിസ്റ്റർ ചെയ്യാം. ജനുവരി 23 നു രാവിലെ 9.30 മുതൽ 2 വരെ ഓൺലൈനായാണ് ക്ലാസ്. 18 – 30 വയസ്സ് പ്രായപരിധിയിലുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. റജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികളിൽനിന്നു സംഘാടക സമിതി തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് ക്ലാസിൽ പങ്കെടുക്കാൻ അവസരം. 

ബോസ്റ്റൺ കൺസൽറ്റിങ് ഗ്രൂപ്പ് സീനിയർ അഡ്വൈസറും നിസ്സാൻ ഗ്ലോബൽ മുൻ സിഐഒയുമായ ടോണി തോമസ്, റോട്ടറി ഡിസ്ട്രിക്ട് 3211 ഗവർണർ റൊട്ടേറിയൻ ഡോ. തോമസ് വാവാനിക്കുന്നേൽ, മനോരമ ഓൺലൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മറിയം മാമ്മൻ മാത്യു, സിനിമാ താരങ്ങളായ ജയസൂര്യ, അപർണ ബാലമുരളി, അയർലൻഡിലെ സ്ലിഗോ ഇൻസ്റ്റിറ്റ്യൂട്ടിലെ നാനോടെക്നോളജി ആൻഡ് ബയോഎൻജിനീയറിങ് റിസർച്ച് വിഭാഗം തലവൻ ഡോ. സുരേഷ് സി. പിള്ള, ജെൻറോബോട്ടിക് ഇന്നവേഷൻസ് സഹസ്ഥാപകനും ഡയറക്ടറുമായ കെ.റാഷിദ്, സംരംഭകനും മോട്ടിവേഷനൽ സ്പീക്കറുമായ റൊട്ടേറിയൻ പിഡിജി സുരേഷ് മാത്യു എന്നിവർ ക്ലാസെടുക്കും. 

ADVERTISEMENT

ഓൺലൈൻ റജിസ്ട്രേഷന്: www.manoramaonline.com/ryla2021 

വിശദവിവരങ്ങൾക്ക്: 9446514000, 9497253186, 9895367996

ADVERTISEMENT

English Summary : Manorama Online Global Youth Summit 2021