ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ ടൈംടേബിൾ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികൾ സിഐഎസ്‌സിഇ (കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) പ്രഖ്യാപിച്ചത്. സിബിഎസ്ഇയും സംസ്ഥാന പരീക്ഷാ ബോർഡുകളും തീയതി പ്രഖ്യാപിച്ചിട്ടും പരീക്ഷാ പ്രഖ്യാപനം വൈകിയതു ഐസിഎസ്ഇ കൗൺസിലിനു കീഴിലെ വിദ്യാർഥികളെ

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ തീയതികൾ സിഐഎസ്‌സിഇ (കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ്) പ്രഖ്യാപിച്ചത്.
സിബിഎസ്ഇയും സംസ്ഥാന പരീക്ഷാ ബോർഡുകളും തീയതി പ്രഖ്യാപിച്ചിട്ടും പരീക്ഷാ പ്രഖ്യാപനം വൈകിയതു ഐസിഎസ്ഇ കൗൺസിലിനു കീഴിലെ വിദ്യാർഥികളെ വലച്ചിരുന്നു.
English Summary: ICSE Exam Time Table