ജെഇഇ മെയിൻ: രണ്ടാംഘട്ട അപേക്ഷ നാളെ വരെ
ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിനിന്റെ ഈ മാസം 15 മുതൽ 18 വരെ നടക്കുന്ന രണ്ടാം സെഷനിലേക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം. എൻജിനീയറിങ് പ്രവേശനത്തിനുള്ള ഒന്നാം പേപ്പറിലേക്കു മാത്രമാണ് ഈ ഘട്ടത്തിൽ പരീക്ഷയുള്ളത്. ഏപ്രിൽ 27 മുതൽ 30 വരെ നടക്കുന്ന മൂന്നാം സെഷനിലും ഒന്നാം പേപ്പർ മാത്രമേയുള്ളൂ. മേയ്

ദേശീയ എൻജിനീയറിങ് പ്രവേശനപരീക്ഷ ജെഇഇ മെയിനിന്റെ ഈ മാസം 15 മുതൽ 18 വരെ നടക്കുന്ന രണ്ടാം സെഷനിലേക്ക് ശനിയാഴ്ച വരെ അപേക്ഷിക്കാം. എൻജിനീയറിങ് പ്രവേശനത്തിനുള്ള ഒന്നാം പേപ്പറിലേക്കു മാത്രമാണ് ഈ ഘട്ടത്തിൽ പരീക്ഷയുള്ളത്.
ഏപ്രിൽ 27 മുതൽ 30 വരെ നടക്കുന്ന മൂന്നാം സെഷനിലും ഒന്നാം പേപ്പർ മാത്രമേയുള്ളൂ. മേയ് 24– 28 തീയതികളിൽ നടക്കുന്ന അവസാന സെഷനിൽ ഒന്നാം പേപ്പറിനു പുറമേ 2എ (ബിആർക്), 2ബി (ബിപ്ലാനിങ്) പേപ്പറുകളുമെഴുതാം.
ഇപ്പോൾ ഒന്നോ അതിലധികമോ സെഷനുകളിലേക്ക‌് ഒരുമിച്ച് അപേക്ഷിക്കുകയും പണമടയ്ക്കുകയും ചെയ്യാം. മൂന്നും നാലും സെഷനുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി പിന്നീടറിയിക്കും. നേരത്തേ അപേക്ഷിച്ചവർക്ക് ചോയ്സുകൾ തിരുത്താനും പിന്മാറാനും സൗകര്യമുണ്ട്. https://jeemain.nta.nic.in.
English Summary: Joint Entrance Examination