കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെയും പ്രാദേശിക കേന്ദ്രങ്ങളിലെയും വിവിധ പിജി പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും; അപേക്ഷയുടെ പ്രിന്റ് ഏപ്രിൽ 26 വരെയും. Sree Sankaracharya University of Sanskrit, Kalady– 683 574 ; വെബ് : www.ssus.ac.in / www.ssusonline.org എ)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെയും പ്രാദേശിക കേന്ദ്രങ്ങളിലെയും വിവിധ പിജി പ്രോഗ്രാമുകളിലേക്ക് ഏപ്രിൽ 20 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും; അപേക്ഷയുടെ പ്രിന്റ് ഏപ്രിൽ 26 വരെയും. Sree Sankaracharya University of Sanskrit, Kalady– 683 574 ; വെബ് : www.ssus.ac.in / www.ssusonline.org

ADVERTISEMENT

എ) കാലടി

1) എംഎ: സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം, ജനറൽ, വേദപഠനം), മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, ഫിലോസഫി, സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ, താരതമ്യസാഹിത്യവും ലിങ്ഗ്വിസ്റ്റിക്സും, സോഷ്യോളജി, മ്യൂസിയോളജി2) എംഎസ്‌സി: ജ്യോഗ്രഫി, സൈക്കോളജി 3) എംഎസ്ഡബ്ല്യു4) എംഎഫ്എ – വിഷ്വൽ ആർട്സ്5) മാസ്റ്റർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ & സ്പോർട്സ് (എംപിഇഎസ്)6) പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ & ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി

ബി) പ്രാദേശികകേന്ദ്രങ്ങൾ

ADVERTISEMENT

തിരുവനന്തപുരം: എംഎ – സംസ്കൃതം (സാഹിത്യം, വേദാന്തം, വ്യാകരണം, ന്യായം), മലയാളം, ഹിന്ദി, ഇംഗ്ലിഷ്, ഹിസ്റ്ററി, പന്മന: എംഎ – സംസ്കൃതം (വേദാന്തം), മലയാളം, ഹിന്ദി, ഇംഗ്ലിഷ്,ഏറ്റുമാനൂർ: എംഎ – സംസ്കൃതം (സാഹിത്യം), മലയാളം, ഹിന്ദി; പിജി ഡിപ്ലോമ ഇൻ ട്രാൻസ്‌ലേഷൻ & ഓഫിസ് പ്രൊസീഡിങ്സ് ഇൻ ഹിന്ദി / വെൽനെസ് & സ്പാ മാനേജ്മെന്റ്, തുറവൂർ: എംഎ – സംസ്കൃതം (സാഹിത്യം), മലയാളം, ഹിസ്റ്ററി; എംഎസ്ഡബ്ല്യു,തിരൂർ: എംഎ – സംസ്കൃതം (സാഹിത്യം, വ്യാകരണം), മലയാളം, ഹിന്ദി, ഹിസ്റ്ററി, ഇംഗ്ലിഷ്, അറബിക്); എംഎസ്ഡബ്ല്യു,കൊയിലാണ്ടി: എംഎ – സംസ്കൃതം (സാഹിത്യം, വേദാന്തം, ജനറൽ), മലയാളം, ഹിന്ദി, ഉറുദു, പയ്യന്നൂർ: എംഎ – സംസ്കൃതം (സാഹിത്യം, വ്യാകരണം, വേദാന്തം), മലയാളം, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി; എംഎസ്ഡബ്ല്യു.

എംഎ, എംഎസ്‌സി പ്രവേശനത്തിന് ബന്ധപ്പെട്ട ബിരുദം മതി. എൻട്രൻസ് ടെസ്റ്റും ഇന്റർവ്യൂവുമുണ്ട്. 5–ാം സെമസ്റ്റർ വരെ എല്ലാ വിഷയങ്ങളും ജയിച്ച 6–ാം സെമസ്റ്റർ ബിരുദവിദ്യാർഥികൾക്കും അപേക്ഷിക്കാം. 

ADVERTISEMENT

സംഗീതം, ഭരതനാട്യം, മോഹിനിയാട്ടം, തിയറ്റർ പ്രോഗ്രാമുകൾക്ക് എഴുത്തുപരീക്ഷ കൂടാതെ അഭിരുചി/ പ്രാക്ടിക്കൽ ടെസ്റ്റുകളുമുണ്ട്. എംഎസ്‍ഡബ്ല്യു പ്രോഗ്രാമിനു സോഷ്യൽ വർക്ക് പ്രവേശനപരീക്ഷ നടത്തും. എംഎഫ്എ പ്രവേശനത്തിനു പ്രസക്ത ബിഎഫ്എ 55 % മാർക്ക് അഥവാ തുല്യഗ്രേഡ് നേടി വിജയിച്ചിരിക്കണം; പട്ടികവിഭാഗം 50%.എംപിഇഎസിനാകട്ടെ, ബിപിഇ / ബിപിഎഡ് / ബിപിഇഎസ് യോഗ്യത 50 % മാർക്കോടെ നേടിയിരിക്കണം. 

സ്പോർട്സ് / ഗെയിം പ്രാവീണ്യം, ആരോഗ്യം, സ്പോർട്സ് നേട്ടങ്ങൾ എന്നിവ കൂടി നോക്കിയാണ് എംപിഇഎസ് സിലക്‌ഷൻ. വെൽനെസ് പിജി ഡിപ്ലോമ പ്രവേശനത്തിന് ആയുർവേദ ബിരുദവും റജിസ്ട്രേഷനും ഉണ്ടായിരിക്കണം. 

English Summary: Admission In Sree Sankaracharya University of Sanskrit