സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണസേവന തൽപരരായ യുവജനങ്ങൾക്ക് 13 മാസം ഫെലോഷിപ്പോടെ പരിശീലനത്തിന് അവസരം 12 പ്രമുഖ സന്നദ്ധസംഘടനകളുമായി കൈകോർത്താണു വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനം. https://youthforindia.org. വെബ് സൈറ്റിൽ 30 വരെ അപേക്ഷ സമർപ്പിക്കാം. പരിശീലനം തുടങ്ങുമ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണസേവന തൽപരരായ യുവജനങ്ങൾക്ക് 13 മാസം ഫെലോഷിപ്പോടെ പരിശീലനത്തിന് അവസരം 12 പ്രമുഖ സന്നദ്ധസംഘടനകളുമായി കൈകോർത്താണു വിദഗ്ധരുടെ മേൽനോട്ടത്തിൽ പരിശീലനം. https://youthforindia.org. വെബ് സൈറ്റിൽ 30 വരെ അപേക്ഷ സമർപ്പിക്കാം.

ADVERTISEMENT

പരിശീലനം തുടങ്ങുമ്പോൾ ബാച്‌ലർ ബിരുദം വേണം. പ്രായം 21–32 വയസ്സ്. ഒസിഐ വിഭാഗക്കാർക്കും അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ ഫെലോഷിപ്പും 1000 രൂപ യാത്രപ്പടിയും. നാട്ടുഭാഷ പരിചയമില്ലാത്തവർക്കു വിശേഷസഹായം. 13 മാസം പൂർത്തിയാക്കുമ്പോൾ 50,000 രൂപ റീ–അജസ്റ്റ്മെന്റ് അലവൻസ്, യാത്രച്ചെലവ്, ആരോഗ്യ–അപകട ഇൻഷുറൻസ്, താമസസൗകര്യം എന്നിവ ലഭിക്കും.

English Summary : SBI Youth for India Fellowship