വിദ്യാർഥികളെ ഏറെ വലയ്ക്കാതെ മികച്ച നിലവാരം ഉറപ്പാക്കുന്നതായിരുന്നു എസ്എസ്എൽസി ഇംഗ്ലിഷ് ചോദ്യക്കടലാസ്. സമ്മർദങ്ങളില്ലാതെ തൃപ്തികരമായി എഴുതാൻ സാധിക്കുന്ന ചോദ്യങ്ങൾ. ഫോക്കസ് ഏരിയയോടു പരമാവധി ചേർന്നു നിൽക്കുന്ന ചോദ്യക്കടലാസ്, കുഴയ്ക്കുന്ന ചോദ്യങ്ങളില്ല. തന്നിരിക്കുന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിദ്യാർഥികളെ ഏറെ വലയ്ക്കാതെ മികച്ച നിലവാരം ഉറപ്പാക്കുന്നതായിരുന്നു എസ്എസ്എൽസി ഇംഗ്ലിഷ് ചോദ്യക്കടലാസ്. സമ്മർദങ്ങളില്ലാതെ തൃപ്തികരമായി എഴുതാൻ സാധിക്കുന്ന ചോദ്യങ്ങൾ. ഫോക്കസ് ഏരിയയോടു പരമാവധി ചേർന്നു നിൽക്കുന്ന ചോദ്യക്കടലാസ്, കുഴയ്ക്കുന്ന ചോദ്യങ്ങളില്ല. തന്നിരിക്കുന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി എഴുതാനുള്ള, ഒന്നു മുതൽ 9 വരെയുള്ള ചോദ്യങ്ങൾ മികച്ച നിലവാരമില്ലാത്ത വിദ്യാർഥികൾക്കു പോലും എഴുതാൻ കഴിയുന്നവയായിരുന്നു.

ജോമോൻ ജോണി

രണ്ട് കവിതാസ്വാദന കുറിപ്പുകളും പ്രതീക്ഷിച്ചിരുന്നവ തന്നെ. 12 മുതൽ 17 വരെയുള്ള Unfamiliar Passageനെ കുറിച്ചുള്ള ചോദ്യങ്ങളും ലളിതം. തുടർന്നുള്ള 7 മാർക്കിന്റെ narration, write up, description തുടങ്ങിയവയെല്ലാം പ്രതീക്ഷിച്ച മാതൃകയിലുള്ളവയും സ്കൂളുകളിൽ ആവർത്തിച്ചു പരിശീലിപ്പിക്കുകയും ചെയ്തവയായിരുന്നു. 6 മാർക്കിന്റെ ചോദ്യങ്ങളിൽ പെടുന്ന letter, newspaper report, character sketch, write up തുടങ്ങിയവയും പരിചയിച്ചവ തന്നെ. വൈക്കം മുഹമ്മദ് ബഷീറിനെ സംബന്ധിച്ച് ചോദിച്ച പ്രൊഫൈലും ആയാസരഹിതമായിരുന്നു. 5 മാർക്കിന്റെ Diary, Notice, News paper Report, Narration, Conversation ഇവയെല്ലാം പ്രതീക്ഷിച്ച ഭാഗത്ത് നിന്നു തന്നെ ചോദിച്ചു. തുടർന്നുള്ള, data analyse ചെയ്യാനുള്ള ചോദ്യവും വ്യാകരണ വിഭാഗവും എല്ലാ വിഭാഗം വിദ്യാർഥികളും ഉത്തരം എഴുതണം എന്ന കാഴ്ചപ്പാടിൽ തയാറാക്കിയവ ആയിരുന്നു. നന്നായി തയാറെടുത്ത ശരാശരി വിദ്യാർഥിക്ക് പോലും എ പ്ലസ് സ്കോർ ലഭിക്കാവുന്ന പരീക്ഷ.

ADVERTISEMENT

(എറണാകുളം പൂത്തോട്ട കെപിഎം ഹൈസ്കൂൾ അധ്യാപകനാണ് ലേഖകൻ)

English Summary : SSLC Examination English Question Paper Exam Review by Jomon Johny

ADVERTISEMENT