ടിവി, ഓൺലൈൻ ക്ലാസുകളുമായി ചൊവ്വാഴ്ച മുതൽ വീണ്ടുമൊരു സ്കൂൾ വർഷം. കഴിഞ്ഞവർഷത്തെ ഡിജിറ്റൽ / ഓൺലൈൻ ക്ലാസുകളുമായി ബന്ധപ്പെട്ട് അധ്യാപകർക്കുണ്ടായ വേറിട്ട അനുഭവങ്ങളെന്തൊക്കെ ? മനസ്സിനെ സ്പർശിച്ചതും നോവിച്ചതുമായ നിമിഷങ്ങൾ, രസകരമായ ഓർമകള്‍. 150 വാക്കിൽ കവിയാതെ മനോരമയ്ക്ക് എഴുതുമല്ലോ. വാട്സാപ് നമ്പർ: 98460 95628 (കോളുകൾ സ്വീകരിക്കുന്നതല്ല). സമയം: നാളെ വൈകിട്ട് അഞ്ചു വരെ.

English Summary: Share Online Class Experience With Malayala Manorama