ജി. നന്ദിനിക്ക് പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്
ഐഐടി ഭുവനേശ്വറിലെ അറ്റ്മോസ്ഫിയർ ആൻഡ് ഓഷൻ സയൻസ് ഗവേഷണ വിദ്യാർഥി ജി.നന്ദിനിക്കു പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (ഏകദേശം 55 ലക്ഷം രൂപ) ലഭിച്ചു. പാലക്കാട് റെയിൽവേ കോളനി റെയിൻബോ വാലി ‘അഞ്ജന’ത്തിൽ ഗോപിനാഥനുണ്ണിയുടെയും പത്മിനിയുടെയും മകളാണ്. English Summary: Prime Minister's Research Fellows (PMRF)

ഐഐടി ഭുവനേശ്വറിലെ അറ്റ്മോസ്ഫിയർ ആൻഡ് ഓഷൻ സയൻസ് ഗവേഷണ വിദ്യാർഥി ജി.നന്ദിനിക്കു പ്രൈം മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ് (ഏകദേശം 55 ലക്ഷം രൂപ) ലഭിച്ചു. പാലക്കാട് റെയിൽവേ കോളനി റെയിൻബോ വാലി ‘അഞ്ജന’ത്തിൽ ഗോപിനാഥനുണ്ണിയുടെയും പത്മിനിയുടെയും മകളാണ്.
English Summary: Prime Minister's Research Fellows (PMRF)