കൊമേഴ്സ് വിദ്യാഭ്യാസത്തിന്റെ സുവർണ കാലഘട്ടം- CMA USA, ACCA, കോഴ്സുകളുടെ അനന്തസാധ്യതകളൊരുക്കി YENEPOYA യൂണിവേഴ്‌സിറ്റി
ബികോമിനൊപ്പം അമേരിക്കയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്( CMA USA) കോഴ്‌സു കൂടി പഠിക്കാന്‍ അവസരം നല്‍കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുമായി മംഗലാപുരത്തെ YENEPOYA ഡീംഡ് ടുബീ യൂണിവേഴ്‌സിറ്റി. മൈലോജിക് ബിസിനസ് മാനേജ്‌മെന്റ് സ്കൂളുമായി ചേര്‍ന്നാണ് വിദേശരാജ്യങ്ങളിലടക്കം ഉയര്‍ന്ന
ബികോമിനൊപ്പം അമേരിക്കയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്( CMA USA) കോഴ്‌സു കൂടി പഠിക്കാന്‍ അവസരം നല്‍കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുമായി മംഗലാപുരത്തെ YENEPOYA ഡീംഡ് ടുബീ യൂണിവേഴ്‌സിറ്റി. മൈലോജിക് ബിസിനസ് മാനേജ്‌മെന്റ് സ്കൂളുമായി ചേര്‍ന്നാണ് വിദേശരാജ്യങ്ങളിലടക്കം ഉയര്‍ന്ന
ബികോമിനൊപ്പം അമേരിക്കയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്( CMA USA) കോഴ്‌സു കൂടി പഠിക്കാന്‍ അവസരം നല്‍കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുമായി മംഗലാപുരത്തെ YENEPOYA ഡീംഡ് ടുബീ യൂണിവേഴ്‌സിറ്റി. മൈലോജിക് ബിസിനസ് മാനേജ്‌മെന്റ് സ്കൂളുമായി ചേര്‍ന്നാണ് വിദേശരാജ്യങ്ങളിലടക്കം ഉയര്‍ന്ന
ബികോമിനൊപ്പം അമേരിക്കയില്‍ നിന്നുള്ള സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്( CMA USA) കോഴ്‌സു കൂടി പഠിക്കാന്‍ അവസരം നല്‍കുന്ന ഇന്റഗ്രേറ്റഡ് പ്രോഗ്രാമുമായി മംഗലാപുരത്തെ YENEPOYA ഡീംഡ് ടുബീ യൂണിവേഴ്‌സിറ്റി. മൈലോജിക് ബിസിനസ് മാനേജ്‌മെന്റ് സ്കൂളുമായി ചേര്‍ന്നാണ് വിദേശരാജ്യങ്ങളിലടക്കം ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ഉറപ്പാക്കുന്ന ഈ രാജ്യാന്തര ഇന്റഗ്രേറ്റഡ് കോഴ്‌സ് YENEPOYA അവതരിപ്പിക്കുന്നത്. 2021 ജൂലൈ 25നു, വൈകീട്ട് 5 മണിക്ക്, മൈലോജിക് ബിസിനസ് മാനേജ്‌മന്റ് സ്കൂവും YENEPOYA യൂണിവേഴ്സിറ്റിയും ചേർന്ന് CMA USA പ്രോഗ്രാമിന്റെ അനന്ത സാധ്യതകളെ കുറിച്ചു വിദ്യാർഥികൾക്കു ധാരണ നൽകാൻ വിദ്യാഭ്യാസ വെബിനാർ നടത്തുന്നു.
പ്രശസ്ത മാനേജ്‌മെന്റ് ഗുരുവും കരിയർ കൗൺസിലറും ആയ എസ്.ആർ നായർ, IMA ഇന്ത്യ റിലേഷന്‍സ്ഷിപ്പ് െഡവലപ്‌മെന്റ് മാനേജര്‍ ഫേണിൽ വടക്കൻ, ഹോക്ക് ഇന്റർനാഷണൽ, USA - CEO ബ്രെയിൻ ഹോക്ക്, മൈലോജിക് CEO വിനോദ് ചന്ദ്രൻ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും.
ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ബിരുദത്തോടൊപ്പം പ്രഫഷണൽ ആകാം എന്നുള്ളതാണ് CMA USA ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന്റെ പ്രത്യേകത. ബിരുദധാരികളുടെ തൊഴില്‍ സാധ്യത പല മടങ്ങ് വർധിപ്പിക്കുവാൻ സര്‍ട്ടിഫൈഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ് (CMA) കോഴ്സ് സഹായിക്കുന്നു . ആഗോള തലത്തില്‍ തന്നെ ജോലി സാധ്യതകൾ ഉണ്ടെന്നുള്ളതും CMA USA യുടെ പ്രത്യേകതയാണ് .
അമേരിക്കയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്(IMA) ആണ് CMA USA ബിരുദം നൽകുന്നത്. CMA USA ബിരുദത്തിനു 200 രാജ്യങ്ങളിലോളം സ്വീകാര്യതയുണ്ട്. ഇന്ത്യയ്ക്കകത്തും ജോലി സാധ്യതകൾ ദിനം പ്രതി കൂടി വരുന്നു എന്നത് CMA USA യുടെ പ്രത്യേകത ആണ്.
എന്തു കൊണ്ട് മറ്റു കൊമേഴ്സ് പ്രഫഷണൽ ബിരുദങ്ങളിൽ നിന്നു CMA USA യെ വ്യത്യസ്തമാക്കുന്നത് എന്നത് അതിന്റെ അയവുള്ള കോഴ്‌സ് ഘടനയാണ്. വെറും രണ്ടു പരീക്ഷകൾ മാത്രമേ ഇതിനായി വിജയിക്കേണ്ടതുള്ളൂ. അവ ഓണ്‍ലൈനായി എഴുതിയാല്‍ മതിയാകും. നാലു മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷകളിൽ 75% ചോദ്യങ്ങളും ഒബ്ജെക്റ്റീവ് ആണ്. നെഗറ്റീവ് മാർക്ക് ഇല്ല എന്നുള്ളതും കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ആദ്യഘട്ട പരീക്ഷയോ രണ്ടാം ഘട്ട പരീക്ഷയോ വിദ്യാർഥിക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുണ്ട്.
45 ശതമാനത്തിനു മുകളിലുള്ള ആഗോള വിജയശതമാനം അവകാശപ്പെടാവുന്ന കോഴ്‌സ് കൂടിയാണ് CMA USA. CMA USA കരസ്ഥമാക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദമാണ്. നിലവിൽ ബിരുദ പഠനം നടത്തുന്നവർക്കും CMA USA പഠനം തുടരാനും പരീക്ഷ എഴുതാനും സാധ്യമാണ്.
ബിരുദപഠനം നടത്തുമ്പോള്‍ തന്നെ CMA USA പഠനം ആരംഭിക്കുക വഴി ഐഎംഎയില്‍ സ്റ്റുഡന്റ് മെമ്പര്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതിനg തുകയില്‍ ഇളവുകളും ലഭിക്കും. സ്റ്റുഡന്റ് മെമ്പര്‍ഷിപ്പിന് പുറമേ പ്രഫഷണല്‍ മെമ്പര്‍ഷിപ്പും ഐഎംഎ നല്‍കുന്നുണ്ട്.
YENEPOYA: എന്നും മികവിന്റെ പര്യായം
നാക് A ഗ്രേഡും അക്കാദമിക് തലത്തിൽ മറ്റ് ഒട്ടേറെ അംഗീകാരങ്ങളും YENEPOYA സർവകലാശാലയെ തേടിയെത്തിയിട്ടുണ്ട്. കർണാടകത്തിലെ മൂന്നാമത്തെ മികച്ച സർവകലാശാലയായി സംസ്ഥാന ഉന്നത വിദ്യാഭ്യാസവകുപ്പ് സർവകലാശാലയെ തിരഞ്ഞെടുത്തിട്ടുണ്ട്. വിവിധ കമ്പനികൾ ക്യാമ്പസ് റിക്രൂട്ട്‌മെന്റ് നടത്തുമ്പോൾ നാക് എ ഗ്രേഡ് അക്രെഡിറ്റേഷനുള്ള സ്ഥാപനങ്ങൾക്കാണ് ആദ്യ പരിഗണന നൽകുന്നത്. ഇതു വിദ്യാർഥികൾക്കു വ്യത്യസ്ത കമ്പനികളിൽ നിരവധി മെച്ചപ്പെട്ട തൊഴിലവസരങ്ങൾ ലഭിക്കാനിടയാക്കുന്നു. രാജ്യാന്തര സർവകലാശാലകളും വിദ്യാർഥികളെ പ്രവേശിപ്പിക്കുമ്പോൾ നാക് ഗ്രേഡിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്.
കോവിഡ് കാലത്തും മുടങ്ങാത്ത പഠനം
ഡിജിറ്റലൈസ്ഡ് ലേണിങ്ങും ടീച്ചിങ്ങും കൊണ്ടാണ് യെനെപോയ കോവിഡ് ഉയര്‍ത്തിയ പ്രതിസന്ധിയെ മറികടക്കുന്നത്. YENEPOYA ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ യെന്‍ഗേജ് എന്ന പേരിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോം ഉണ്ട്. അവിടെ ഓരോ വിദ്യാർഥിക്കും ഓരോ മെന്റർ ഉണ്ടാകും. ഓൺലൈൻ, ഓഫ് ലൈൻ ക്ലാസ്സുകളിലൂടെ കോവിഡ്-19 പകർച്ചവ്യാധി ഭീഷണിയെ പ്രതിരോധിക്കാനാകുന്ന അധ്യാപനം ഈ പ്ലാറ്റ്‌ഫോം സാധ്യമാക്കുന്നു.
വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിക്കുന്നു
YENEPOYA യൂനിവേർസ്സിറ്റിയും മൈ ലോജിക് ,ഹോക്ക് ഇന്റെർ നാഷണലും സഹകരണത്തോടെ വിദ്യാഭ്യാസ വെബിനാർ നടത്തുന്നു.
ജൂലൈ 25ന്, വൈകീട്ട് 5 മണി മുതൽ 6 മണി വരെയാണു സെമിനാർ
വിഷയം - CMA USA - കോഴ്സും, അവസരങ്ങളും
സൗജന്യമായി രജിസ്റ്റര്‍ ചെയ്യുന്നതിനായി പേരും, ഫോൺ നമ്പർ, ഇമെയിൽ എന്നിവ +91 81975 65555 / +91 7618768710 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക.
Website- www.yenepoya.edu.in
To view the campus video- https://youtu.be/rMTYE96ZwQk