മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥ നിധി ചിബ്ബറിനെ സിബിഎസ്ഇ അധ്യക്ഷയായി നിയമിച്ച് കേന്ദ്രസർക്കാർ
ഐഎഎസ് 1994 ബാച്ചിൽ ഛത്തീസ്ഗഡ് കേഡറിലുള്ള ഇവർ നിലവിൽ ഖനവ്യവസായ മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ്. ഊർജ അഡീഷനൽ സെക്രട്ടറി വിവേക് കുമാർ ദേവാംഗണിനെ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ് ചെയർമാനായി നിയമിച്ചു.

ന്യൂഡൽഹി ∙ നിധി ചിബ്ബറിനെ സിബിഎസ്ഇ അധ്യക്ഷയായി കേന്ദ്രസർക്കാർ നിയമിച്ചു. ഐഎഎസ് 1994 ബാച്ചിൽ ഛത്തീസ്ഗഡ് കേഡറിലുള്ള ഇവർ നിലവിൽ ഖനവ്യവസായ മന്ത്രാലയം അഡീഷനൽ സെക്രട്ടറിയാണ്.
ഊർജ അഡീഷനൽ സെക്രട്ടറി വിവേക് കുമാർ ദേവാംഗണിനെ റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപറേഷൻ ലിമിറ്റഡ് ചെയർമാനായി നിയമിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിൽ അഡീഷനൽ സെക്രട്ടറിയായ എസ്. ഗോപാലകൃഷ്ണനെ ആരോഗ്യ അഡീഷനൽ സെക്രട്ടറിയായി നിയമിച്ചു.
നിതി ആയോഗ് അഡീഷനൽ സെക്രട്ടറി രാകേഷ് സർവാലാണു ദേശീയ വഖഫ് ഡവലപ്മെന്റ് കോർപറേഷന്റെ പുതിയ മാനേജിങ് ഡയറക്ടർ.
Content Summary : Senior IAS officer Nidhi Chibber appointed CBSE chairperson