IIMS - ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തു മികച്ച പഠനത്തോടൊപ്പം തൊഴിലും വാഗ്ദാനം ചെയ്യുന്നു
കാൽനൂറ്റാണ്ടിലേറെയായി ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഐഐഎംഎസിൽ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ആതിഥ്യ മര്യാദയ്ക്കു പേരുകേട്ട കേരളത്തിന് കഴിഞ്ഞ 28 വർഷമായി ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തെ പുതിയ സാധ്യതകളാണ് IIMS വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക്...IIMS, Diploma in Hotel Management and Catering Technology, Admission Details

കാൽനൂറ്റാണ്ടിലേറെയായി ഹോട്ടൽ മാനേജ്‌മെന്റ് വിദ്യാഭ്യാസ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഐഐഎംഎസിൽ പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ആതിഥ്യ മര്യാദയ്ക്കു പേരുകേട്ട കേരളത്തിന് കഴിഞ്ഞ 28 വർഷമായി ഹോട്ടൽ മാനേജ്‌മെന്റ് രംഗത്തെ പുതിയ സാധ്യതകളാണ് IIMS വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നത്. ഇവിടെ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാനുള്ള അവസരവും നൽകി അവരുടെ ഭാവിയെ സുദൃഢമാക്കുകയും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത.
3000 ചതുരശ്രയടിയിൽ വ്യാപിച്ചുകിടക്കുന്ന ക്യാംപസിൽനിന്ന് ഇതിനോടകം 25000ത്തിൽ പരം വിദ്യാർഥികൾ പഠനം പൂർത്തിയാക്കുകയും ലോകോത്തര നിലവാരത്തിലുള്ള സ്ഥാപനങ്ങളിൽ കരിയർ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കൊച്ചിക്കു പുറമേ പാലക്കാട് മലമ്പുഴയിലും മൂന്നാർ ആനച്ചാലിലുമാണ് ബ്രാഞ്ചുകളുള്ളത്.
പ്രധാന കോഴ്സുകൾ
കേന്ദ്ര സർക്കാരിന്റെ നാഷനൽ കൗൺസിൽ ഓഫ് വൊക്കേഷനൽ സ്കിൽ ആൻഡ് ടെക്നിക്കൽ എജ്യുക്കേഷൻ ഇന്ത്യയുടെ (NCVSTE) അംഗീകാരമുള്ള Advanced Diploma in Logistics Management, Diploma in Food Production (1 Year), Diploma in Hotel Management and Catering Technology (1 Year & 2 Years) കൂടാതെ BSc Catering Science & Hotel Management തുടങ്ങിയ കോഴ്സുകളാണ് ഇവിടെ നൽകുന്നത്.
തൊഴിൽ സാധ്യത
ഐഐഎംഎസ് ക്യാംപസിൽനിന്ന് കോഴ്സ് പഠിച്ചിറങ്ങുന്നവർക്ക് മികച്ച തൊഴിൽ സാധ്യതയാണുള്ളത്. വിദഗ്ധ പരിശീലനത്തിനു പുറമേ മികച്ച സ്റ്റാർ ഹോട്ടലുകളിൽനിന്നും ഗ്രൂപ്പ് ഹോട്ടലുകളിൽനിന്നുമുള്ള റിക്രൂട്ട്മെന്റ് അവസരവും IIMS ഉറപ്പു നൽകുന്നുണ്ട്. ഇതിനു പുറമെ പ്രാദേശിക, രാജ്യാന്തര ജോലി സാധ്യതകളും ഒട്ടനവധിയാണ്. ഫ്ലൈറ്റ് കാറ്ററിങ് യൂണിറ്റുകൾ, ആഡംബര കപ്പലുകൾ, ആർമി, നേവി, എയർഫോഴ്സ്, രാജ്യത്തിനകത്തും പുറത്തുമുള്ള ആഡംബര ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഒട്ടനവധി അവസരങ്ങളാണ് നിലവിലുള്ളത്.
ട്രാവൽ ടൂറിസം മേഖലകളിൽ ഫുഡ് പ്രൊഡക്‌ഷൻ, ഫ്രണ്ട് ഓഫിസ്, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബിവറേജ് സർവീസ് എന്നീ വിഭാഗങ്ങളിൽ ഒട്ടനവധി അവസരങ്ങളാണ് മികച്ച പരിശീലനം ലഭിച്ചവരെ കാത്തിരിക്കുന്നത് .
അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക :
Kochi : 8157860361
Palakkad : 9995007729
Munnar : 9074543320
Website : www.iimscochin.com
Content Summary : IIMS - Diploma in Hotel Management and Catering Technology - Admission Details