കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പിജി, പിഎച്ച്ഡി ചെയ്യാം; ‘ഗേറ്റി’ന് റജിസ്റ്റർ ചെയ്യാം ഓഗസ്റ്റ് 30 മുതൽ
റജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കുമെങ്കിലും പിഴയോടു കൂടി ഒക്ടോബർ 7 വരെ അവസരമുണ്ട്. അടുത്ത വർഷം ഫെബ്രുവരി 4, 5, 11, 12 തീയതികളിലാണു പരീക്ഷ. മാർച്ച് 16നു ഫലം പ്രസിദ്ധീകരിക്കും.

ന്യൂഡൽഹി ∙ ഐഐടികൾ ഉൾപ്പെടെ പ്രധാന സ്ഥാപനങ്ങളിൽ കേന്ദ്ര സർക്കാരിന്റെ ധനസഹായത്തോടെ പിജി, പിഎച്ച്ഡി പഠനം നടത്താൻ വഴിയൊരുക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഫോർ എൻജിനീയറിങ്) പരീക്ഷയുടെ റജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് 30ന് ആരംഭിക്കും.
റജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കുമെങ്കിലും പിഴയോടു കൂടി ഒക്ടോബർ 7 വരെ അവസരമുണ്ട്. അടുത്ത വർഷം ഫെബ്രുവരി 4, 5, 11, 12 തീയതികളിലാണു പരീക്ഷ. മാർച്ച് 16നു ഫലം പ്രസിദ്ധീകരിക്കും.
Content Summary : GATE 2023: Registration to begin from August 30