ന്യൂനത പരിഹരിക്കുന്നതിനായി നേരിട്ടോ ഇമെയിൽ മുഖേനയോ തപാൽ മുഖേനയോ ലഭിക്കുന്ന രേഖകളോ പരാതികളോ സ്വീകരിക്കില്ല.

ന്യൂനത പരിഹരിക്കുന്നതിനായി നേരിട്ടോ ഇമെയിൽ മുഖേനയോ തപാൽ മുഖേനയോ ലഭിക്കുന്ന രേഖകളോ പരാതികളോ സ്വീകരിക്കില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഫാർമസി കോളജുകളിലെ ലഭ്യമായ സീറ്റുകളിൽ എംഫാം പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് അപേക്ഷയിൽ നൽകിയ വിവരങ്ങൾ പരിശോധിക്കാനുള്ള അവസരം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ. 

ADVERTISEMENT

പേര്, ജനനത്തീയതി ജി–പാറ്റ് വിവരങ്ങൾ, നേറ്റിവിറ്റി, സാമുദായിക സംവരണം, ഇഡബ്ല്യുഎസ് സംവരണം, ഫീസ് സംവരണം തുടങ്ങിയവ പരിശോധിക്കാം. പ്രൊഫൈൽ സംബന്ധിച്ചു പരാതി ഉന്നയിക്കുന്നതിനും അപേക്ഷയിലെ ന്യൂനത പരിഹരിക്കുന്നതിനുമുള്ള അവസരം ആറിനു വൈകിട്ട് 4 വരെ. 

ADVERTISEMENT

ന്യൂനത പരിഹരിക്കുന്നതിനായി നേരിട്ടോ ഇമെയിൽ മുഖേനയോ തപാൽ മുഖേനയോ ലഭിക്കുന്ന രേഖകളോ പരാതികളോ സ്വീകരിക്കില്ല. വിശദവിവരങ്ങൾ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഫോൺ: 04712 525300.

ADVERTISEMENT

Content Summary : M.Pharm Admission 2022