തിരുവനന്തപുരം∙ ഭിന്നശേഷിക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനു പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിനു പട്ടികജാതി, വർഗക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി കാർഷിക സർവകലാശാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഭിന്നശേഷിക്കാർക്ക് ഉന്നത വിദ്യാഭ്യാസത്തിനു പ്രഫഷനൽ കോഴ്സുകൾ ഉൾപ്പെടെ പാഠ്യപദ്ധതികളിൽ പ്രവേശനം ലഭിക്കുന്നതിനു പട്ടികജാതി, വർഗക്കാർക്ക് നൽകുന്ന എല്ലാ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്നും ഇതു സംബന്ധിച്ച് സുപ്രീം കോടതി വിധി അടിസ്ഥാനമാക്കി കാർഷിക സർവകലാശാല ഉത്തരവ് ഇറക്കണമെന്നും സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്.പഞ്ചാപകേശൻ സർവകലാശാലാ റജിസ്ട്രാർക്ക് നിർദേശം നൽകി.

മലപ്പുറം വളാഞ്ചേരി സ്വദേശിയും ഭിന്നശേഷിക്കാരിയുമായ സാന്ദ്ര എന്ന വിദ്യാർഥി എംഎസ്‌സി അഗ്രികൾചർ കോഴ്സിന് അപേക്ഷിച്ചപ്പോൾ അപേക്ഷ നിരസിക്കപ്പെട്ടതിനെ തുടർന്ന് സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റിൽ ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്. ഉത്തരവിന്റെ പകർപ്പ് കൽപിത സർവകലാശാലകൾ ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലകളുടെയും റജിസ്ട്രാർമാർ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മിഷണർ എന്നിവർക്ക് അയച്ചു കൊടുക്കാനും നിർദേശിച്ചു.

ADVERTISEMENT

Content Summary : Persons with disabilities eligible for all SC/ST benefits for higher education