കോഴിക്കോട്∙ 100 ശതമാനം ക്യാംപസ് പ്ലേസ്മെന്റിന്റെ തിളക്കത്തിൽ ഐഐഎം കോഴിക്കോട്.

123 കമ്പനികൾ ഇത്തവണ ക്യാംപസിൽ വിദ്യാർഥികളെ തേടിയെത്തി. 559 തൊഴിലവസരങ്ങളാണു നൽകിയത്.

67.02 ലക്ഷം രൂപയാണ് ഇത്തവണ ക്യാംപസ് പ്ലേസ്മെന്റിൽ ലഭിച്ച ഏറ്റവും ഉയർന്ന വാർഷിക ശമ്പളം. ഇത്തവണ പ്ലേസ്മെന്റിനായി എത്തിയ കമ്പനികളിൽ  33 ശതമാനം  കൺസൽറ്റിങ് മേഖലയിൽ നിന്നായിരുന്നു.

Content Summary : IIM Kozhikode achieves 100% placements for PGP programme

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT