ദേശീയ പിജി പ്രവേശനപരീക്ഷ സിയുഇടി–പിജിയിൽ ഇക്കൊല്ലം പങ്കുചേരുന്നതു 176 സർവകലാശാലകൾ. പരീക്ഷയ്ക്കു മേയ് 5നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാനും സാധിക്കും. നിലവിൽ റജിസ്ട്രേഷൻ നടത്തിയവർക്കു കൂടുതൽ വിഷയങ്ങളും സ്ഥാപനങ്ങളും ഉൾപ്പെടുത്താനും സാധിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ പിജി പ്രവേശനപരീക്ഷ സിയുഇടി–പിജിയിൽ ഇക്കൊല്ലം പങ്കുചേരുന്നതു 176 സർവകലാശാലകൾ.പരീക്ഷയ്ക്കു മേയ് 5നു രാത്രി 9.50 വരെ റജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാനും സാധിക്കും. നിലവിൽ റജിസ്ട്രേഷൻ നടത്തിയവർക്കു കൂടുതൽ വിഷയങ്ങളും സ്ഥാപനങ്ങളും ഉൾപ്പെടുത്താനും സാധിക്കും. 

Read Also : പിന്നാക്ക വിദ്യാർഥികൾക്ക് പഠനത്തോടൊപ്പം ജോലി

ADVERTISEMENT

അതേസമയം ഒരു വിദ്യാർഥി ഒരു തവണ മാത്രമേ അപേക്ഷ സമർപ്പിക്കാൻ പാടുള്ളൂവെന്നും ഒന്നിലധികം അപേക്ഷ സമർപ്പിച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ അയോഗ്യത കൽപിക്കുമെന്നും പരീക്ഷ നടത്തുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) വ്യക്തമാക്കി. അപേക്ഷയിലെ പിഴവുകൾ പരിഹരിക്കാനുള്ള വിൻഡോ മേയ് 6 മുതൽ 8 വരെ ലഭ്യമാക്കും. പരീക്ഷ ജൂൺ ആദ്യമായിരിക്കുമെന്നാണു വിവരം. https://cuet.nta.nic.in/

ADVERTISEMENT

Content Summary : CUET PG 2023: 176 universities participating