കോഴിക്കോട്∙ ക്വിസ് സംഘാടകരായ ക്യു ഫാക്ടറി ജെഡിടി ഇസ്‌ലാമുമായി ചേർന്ന് മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യൂ പോസിറ്റീവ് ശിൽപശാല ഏപ്രിൽ 28, 29, 30 തീയതികളിൽ കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‍ലാം നഴ്സിങ് കോളജിൽ നടക്കും. സ്നേഹജ് ശ്രീനിവാസ് നേതൃത്വം നൽകുന്ന ക്വിസ് കളരിയിൽ പന്ത്രണ്ടിലേറെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙  ക്വിസ് സംഘാടകരായ ക്യു ഫാക്ടറി ജെഡിടി ഇസ്‌ലാമുമായി ചേർന്ന് മലയാള മനോരമയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ക്യൂ പോസിറ്റീവ് ശിൽപശാല ഏപ്രിൽ 28, 29, 30  തീയതികളിൽ  കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്‍ലാം നഴ്സിങ് കോളജിൽ  നടക്കും. സ്നേഹജ് ശ്രീനിവാസ് നേതൃത്വം നൽകുന്ന ക്വിസ് കളരിയിൽ പന്ത്രണ്ടിലേറെ പ്രഗൽഭ ക്വിസ് മാസ്റ്റർമാരും സിവിൽ സർവീസ് ഓഫിസർമാരും സെഷനുകൾ നയിക്കും. കളരിയിലെ  മൂന്നു ദിവസത്തെ ഓഫ് ലൈൻ പരിശീലനത്തെ തുടർന്ന്  ഒരു വർഷം നീളുന്ന ഓൺലൈൻ സെഷനുകൾ മാസത്തിൽ ഒരെണ്ണം വീതം  ഉണ്ടാകും. ഒന്നു മുതൽ എട്ടു വരെ  ക്ലാസുകളിലെ വിദ്യാർഥികളെ സബ് ജൂനിയർ, ജൂനിയർ, സീനിയർ  എന്നിങ്ങനെ മൂന്ന്  വിഭാഗങ്ങളായി    തിരിച്ചാണ് ഓരോ വിഭാഗത്തിനും ഒരു വർഷത്തേക്ക് മെന്റർമാർ തുടർ പരിശീലനം നൽകുക. ശിൽപശാലയിൽ  നടക്കുന്ന  ക്വിസ് മത്സരത്തിൽ വിജയികളാവുന്നവർക്ക് ക്യാഷ് പ്രൈസുകളും മറ്റു സമ്മാനങ്ങളുമുണ്ടാകും. റജിസ്ട്രേഷന് : www.qfactory.in, 7907635399, 9495669086, quiztraining@gmail.com