അമൃതവിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി ക്യാംപസിനു കീഴിലുള്ള അമൃത സ്കൂൾ ഓഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചു വർഷത്തെ ഇൻ്ഗ്രേറ്റഡ് എം എസ് ഡബ്ലിയു (മൂന്നു വർഷത്തെ ബി എസ് ഡബ്ലിയുവിനുശേഷം എക്സിറ്റ് ഓപ്ഷൻ സൗകര്യവും ഉണ്ട്), രണ്ട് വർഷത്തെ എംഎസ് ഡബ്ലിയു എന്നിവയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അമൃതവിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി ക്യാംപസിനു കീഴിലുള്ള അമൃത സ്കൂൾ ഓഫ് സോഷ്യൽ ആൻഡ് ബിഹേവിയറൽ സയൻസസിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. അഞ്ചു വർഷത്തെ ഇൻ്ഗ്രേറ്റഡ് എം എസ് ഡബ്ലിയു (മൂന്നു വർഷത്തെ ബി എസ് ഡബ്ലിയുവിനുശേഷം എക്സിറ്റ് ഓപ്ഷൻ സൗകര്യവും ഉണ്ട്), രണ്ട് വർഷത്തെ എംഎസ് ഡബ്ലിയു എന്നിവയിൽ പ്രവേശനം നേടുവാൻ ഇപ്പോൾ അപേക്ഷിക്കാം. കൂടാതെ അരിസോണ സർവ്വകലാശാലയിൽനിന്നും ഹ്യൂമൻ റൈറ്റ്സിൽ ഇരട്ട ബിരുദം നേടുവാനുള്ള അവസരവും ഉണ്ട്.  ലോകോത്തര വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന അമൃതയിൽ യുനെസ്‌കോയുടെ ധനസഹായമുള്ള പ്രോഗ്രാമുകളും പ്രോജക്റ്റുകളുമായുള്ള സമ്പർക്കത്തിനുള്ള അവസരം ലഭിക്കുന്നു. കൂടാതെ അന്താരാഷ്ട്രസർവ്വകലാശലകൾ, പ്രോജക്ടുകൾ എന്നവയുമായും  സിവിൽ 20 ൽ പ്രവർത്തിക്കുന്ന ഫാക്കൽറ്റികളുമായും ബന്ധപ്പെടാനുള്ള സൗകര്യവും വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. ബിരുദ, ബിരുദാനന്തര ഇന്റേൺഷിപ്പുകൾക്കും ഫെലോഷിപ്പുകൾക്കുമുള്ള സന്ദര്‍ഭങ്ങളും നിരവധിയാണ്. മൾട്ടി-ഡിസിപ്ലിനറി ഫീൽഡ് ആക്ഷൻ പ്രോജക്ടുകൾ, സോഷ്യൽ വർക്കുമായി ബന്ധപ്പെട്ട പ്രോജക്ടുകളിൽ പ്ലേസ്‌മെന്റും പരിശീലനവും  എന്നിവയും വിദ്യാർത്ഥികളെ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : amrita.edu/msw