യുപിഎസ്‌സി സിവിൽ സർവീസ് ഫലം പുറത്തു വന്നപ്പോൾ ആദ്യ പത്തു റാങ്കുകളിലും മുന്നിലുള്ളത് പെൺകുട്ടികൾ. ആദ്യ റാങ്ക് സ്വന്തമാക്കിയവർ ഇവർ. ഇഷിത കിഷോർ (ഒന്നാം റാങ്ക്), ഗരിമ ലോഹ്യ (രണ്ടാം റാങ്ക്), ഉമ ഹരതി (മൂന്നാം റാങ്ക്), സ്മൃതി മിശ്ര (നാലാം റാങ്ക്), മയൂർ ഹസാരിക (അഞ്ചാം റാങ്ക്), ഗഹന നവ്യ ജയിംസ് (ആറാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുപിഎസ്‌സി സിവിൽ സർവീസ് ഫലം പുറത്തു വന്നപ്പോൾ ആദ്യ പത്തു റാങ്കുകളിലും മുന്നിലുള്ളത് പെൺകുട്ടികൾ.

ADVERTISEMENT

ആദ്യ റാങ്ക് സ്വന്തമാക്കിയവർ ഇവർ. ഇഷിത കിഷോർ (ഒന്നാം റാങ്ക്), ഗരിമ ലോഹ്യ (രണ്ടാം റാങ്ക്), ഉമ ഹരതി (മൂന്നാം റാങ്ക്), സ്മൃതി മിശ്ര (നാലാം റാങ്ക്), മയൂർ ഹസാരിക (അഞ്ചാം റാങ്ക്), ഗഹന നവ്യ ജയിംസ് (ആറാം റാങ്ക്). 

ADVERTISEMENT

ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസ് മലയാളിയാണ്. 36–ാം റാങ്ക് മലയാളിയായ ആര്യ.വി എം ന്. ഐഎഎസിലേക്കു 180 പേർ ഉൾപ്പെടെ വിവിധ സർവീസുകളിലേക്കായി മൊത്തം 933 പേർക്കു നിയമന ശുപാ‍ർശ.

2022 ജൂൺ 5നായിരുന്നു പ്രിലിമിനറി പരീക്ഷ . മെയിൻ പരീക്ഷ സെപ്റ്റംബർ 16 മുതൽ 25 വരെ നടത്തി. ഡിസംബർ 6ന് 

ADVERTISEMENT

ഫലം പ്രഖ്യാപിച്ചു. മേയ് 18നാണ് അഭിമുഖങ്ങൾ അവസാനിച്ചത്. 

https://www.upsc.gov.in/FR-CSM-22-engl-230523.pdf

Content Summary : UPSC Civil Services Exam 2022 results declared