തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. ഫലം അറിയാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. വിജയ ശതമാനം 82.95 ശതമാനം. മുൻ വർഷമിത് 83.87 ശതമാനം ആയിരുന്നു.ഹയർസെക്കൻഡറി റഗുലർ വിഭാഗത്തിൽ 376135 വിദ്യാർഥികൾ പരീക്ഷ എഴുതിയതില്‍ 312005 പേർ ഉപരിപഠനത്തിന് യോഗ്യതനേടി.  33815 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. 77 സ്കൂളുകൾക്ക് 100 ശതമാനം ജയം. പുനർ മൂല്യ നിർണയത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം. ജൂൺ 21 മുതൽ സേ ഇംപ്രൂവ്മെന്റ് പരീക്ഷ നടത്തും. 

നാലു മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയം. 

ADVERTISEMENT

ഫലം അറിയാൻ വെബ്സൈറ്റുകൾ:

www.keralaresults.nic.in

www.prd.kerala.gov.in

ADVERTISEMENT

www.result.kerala.gov.in

www.examresults.kerala.gov.in www.results.kite.kerala.gov.in

മൊബൈൽ ആപ്:

SAPHALAM 2023

ADVERTISEMENT

iExaMS - Kerala, PRD Live

Content Summary : Kerala Plus Two Result 2023 Declared