എസ്എസ്എൽസി ‘സേവ് എ ഇയർ’ (സേ) പരീക്ഷ ഇന്നു മുതൽ 14 വരെ നടക്കും. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ 3 വിഷയം വരെ പാസാകാനുള്ള 1101 പേർ പരീക്ഷ എഴുതുന്നു.

എസ്എസ്എൽസി ‘സേവ് എ ഇയർ’ (സേ) പരീക്ഷ ഇന്നു മുതൽ 14 വരെ നടക്കും. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ 3 വിഷയം വരെ പാസാകാനുള്ള 1101 പേർ പരീക്ഷ എഴുതുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ എസ്എസ്എൽസി ‘സേവ് എ ഇയർ’ (സേ) പരീക്ഷ ഇന്നു മുതൽ 14 വരെ നടക്കും. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി പരീക്ഷയിൽ 3 വിഷയം വരെ പാസാകാനുള്ള 1101 പേർ പരീക്ഷ എഴുതുന്നു. 

Read Also : നാലുവർഷ ബിരുദം ഇക്കൊല്ലം തുടങ്ങണം: വിസിമാരോട് മുഖ്യമന്ത്രി

ADVERTISEMENT

ഇതിനൊപ്പം, ആരോഗ്യ കാരണങ്ങളാൽ പരീക്ഷ എഴുതാനാകാതെ പോയ പത്തോളം പേരും കായിക മത്സരങ്ങളിൽ പങ്കെടുക്കാൻ പോയതു മൂലം പരീക്ഷ എഴുതാനാകാത്ത കണ്ണൂർ സ്പോർട്സ് സ്കൂളിലെ 2 കുട്ടികളും സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മുഴുവൻ പരീക്ഷകളും എഴുതുന്നുണ്ട്.

ADVERTISEMENT

ഗൾഫിലെ ഒന്നും ലക്ഷദ്വീപിലെ നാലും സെന്ററുകളിലും പരീക്ഷയുണ്ട്. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിനു സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.

ADVERTISEMENT

Content Summary : Kerala SSLC 2023 save a year exam begins today

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT