ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 9 കോഴ്സുകൾക്കു കൂടി യുജിസി അംഗീകാരം
കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 9 കോഴ്സുകൾക്കു കൂടി യുജിസി അംഗീകാരം ലഭിച്ചു. ബികോം, ബിബിഎ, അഫ്സലുൽ ഉലമ എന്നീ ഡിഗ്രി പ്രോഗ്രാമുകൾക്കും എംകോം, ഇക്കണോമിക്സ്, സംസ്കൃതം, ഫിലോസഫി, അറബിക്, ഹിന്ദി എംഎ പ്രോഗ്രാമുകൾക്കുമാണ് അംഗീകാരം ലഭിച്ചത്. ഇതോടെ കേരളത്തിൽ ഈ വിഷയങ്ങളിലെ വിദൂരപഠന സൗകര്യം ഇനി

കൊല്ലം ∙ ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ 9 കോഴ്സുകൾക്കു കൂടി യുജിസി അംഗീകാരം ലഭിച്ചു. ബികോം, ബിബിഎ, അഫ്സലുൽ ഉലമ എന്നീ ഡിഗ്രി പ്രോഗ്രാമുകൾക്കും എംകോം, ഇക്കണോമിക്സ്, സംസ്കൃതം, ഫിലോസഫി, അറബിക്, ഹിന്ദി എംഎ പ്രോഗ്രാമുകൾക്കുമാണ് അംഗീകാരം ലഭിച്ചത്.
Read Also : നവോദയ ആറാം ക്ലാസ് പ്രവേശനം : അപേക്ഷിക്കാം ഓഗസ്റ്റ് 10 വരെ
ഇതോടെ കേരളത്തിൽ ഈ വിഷയങ്ങളിലെ വിദൂരപഠന സൗകര്യം ഇനി ഓപ്പൺ സർവകലാശാലയിൽ മാത്രമായിരിക്കും. സർവകലാശാലയിൽ നിലവിലുള്ള 13 പ്രോഗ്രാമുകൾക്കു പുറമെയാണു പുതിയവ. ജൂലൈ 1 മുതൽ ഓഗസ്റ്റ് 31 വരെയായിരിക്കും പ്രവേശന നടപടികൾ.
Content Summary : (UGC) has given approval to Sree Narayana Guru Open University (SNGOU) for offering 9 more programmes