കേരള സർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് https://admissions.keralauniversity.ac.in/ug2023 എന്ന വെബ്സൈറ്റിൽ ഇന്നു പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ നിശ്ചിത ഫീസ് 28 വരെ ഓൺലൈനായി അടച്ച് അലോട്മെന്റ് ഉറപ്പാക്കണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കേരള സർവകലാശാലയുടെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്മെന്റ് https://admissions.keralauniversity.ac.in/ug2023 എന്ന വെബ്സൈറ്റിൽ ഇന്നു പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിച്ചവർ നിശ്ചിത ഫീസ് 28 വരെ ഓൺലൈനായി അടച്ച് അലോട്മെന്റ് ഉറപ്പാക്കണം. 

Read Also : കേന്ദ്ര സർവകലാശാല ബിരുദപ്രവേശനം: പൊതു കൗൺസലിങ് വന്നേക്കും

ADVERTISEMENT

ഫീസ് അടയ്ക്കാത്തവരുടെ അലോട്മെന്റ് റദ്ദാകും; ഇവരെ രണ്ടും മൂന്നും അലോട്മെന്റിൽ പരിഗണിക്കില്ല. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളജിൽ ഹാജരാകേണ്ടതില്ല. ലഭിച്ച അലോട്മെന്റിൽ തൃപ്തരാണെങ്കിൽ ഫീസ് അടച്ച ശേഷം ഹയർ ഓപ്ഷനുകൾ 28നു മുൻപായി നീക്കം ചെയ്യണം. പോർട്ടലിൽ ട്രാവൻകൂർ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജ് കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്.

ADVERTISEMENT

Content Summary : Kerala University UG First Allotment 2023 (Today)