കഴിഞ്ഞ ദിവസം നടന്ന സർവകലാശാലകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് (എൽജിഎസ്) ആദ്യഘട്ട പരീക്ഷ താരതമ്യേന എളുപ്പമായിരുന്നു. പ്രസ്താവനാ ചോദ്യങ്ങൾ കൂടുതൽ വന്നില്ല. എങ്കിലും ചില ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിലു ള്ളവയായിരുന്നു. നന്നായി തയാറെടുത്തവർക്ക് 75 - 80 മാർക്ക് നേടാം. അഞ്ചോ ആറോ മാർക്ക് നെഗറ്റീവായാലും 70– 75

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ ദിവസം നടന്ന സർവകലാശാലകളിലേക്കുള്ള ലാസ്റ്റ് ഗ്രേഡ് (എൽജിഎസ്) ആദ്യഘട്ട പരീക്ഷ താരതമ്യേന എളുപ്പമായിരുന്നു. പ്രസ്താവനാ ചോദ്യങ്ങൾ കൂടുതൽ വന്നില്ല. എങ്കിലും ചില ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിലു ള്ളവയായിരുന്നു. നന്നായി തയാറെടുത്തവർക്ക് 75 - 80 മാർക്ക് നേടാം. 

Read Article : പത്താം ക്ലാസ്സ്‌ എങ്ങനെ പാസ്സാകും എന്ന് വിഷമിച്ച കുട്ടിയെ സ്കൂൾ ടോപ്പർ ആക്കിയ ജോജി ടീച്ചർ

ADVERTISEMENT

അഞ്ചോ ആറോ മാർക്ക് നെഗറ്റീവായാലും 70– 75 മാർക്ക് സ്കോർ ചെയ്യാം. ശരാശരി ഉദ്യോഗാർഥികൾക്ക് 65 -70 മാർക്ക് നേടാൻ പ്രയാസമില്ല. സാധാരണയായി വിഷമിപ്പിക്കാറുള്ള കണക്കുപോലും ഇത്തവണ വലച്ചില്ല. നന്നായി പഠിച്ചവർക്ക് കണക്കിലെ 20 ൽ 15 - 17 മാർക്ക് നേടാം; ശരാശരിക്കാർക്ക് 12 -15 മാർക്കും. മൊത്തം 12 ചോദ്യങ്ങൾ ഉയർന്ന നിലവാരത്തിലുള്ളവയായിരുന്നു. ഇതിന് ഉത്തരം എഴുതാൻ ശ്രമിച്ച് നെഗറ്റീവ് മാർക്ക് വന്നാൽ ദുഃഖിക്കേണ്ടിവരും. 

ADVERTISEMENT

ഉത്തരമറിയില്ലെങ്കിൽ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കുകയാണു വേണ്ടത്. പരീക്ഷയുടെ ബാക്കി 3 ഘട്ടങ്ങൾ കൂടി കഴിഞ്ഞാലേ കട്ട് ഓഫ് മാർക്ക് പറയാനാകൂ. മറ്റു ഘട്ടങ്ങളിലെ കടുപ്പമനുസരിച്ച് മാർക്ക് ഏകീകരണം നടത്തിയ ശേഷമാകും കട്ട് ഓഫ് മാർക്ക് പ്രഖ്യാപിക്കുക. അടുത്ത 3 ഘട്ടങ്ങളിൽ പരീക്ഷ എഴുതുന്നവരും ആദ്യഘട്ട ചോദ്യപ്പേപ്പർ വിശദമായി വിശകലനം ചെയ്തു പഠിക്കുക . ഏതൊക്കെ ഭാഗത്തുനിന്നാണ് ചോദ്യങ്ങൾ, പ്രസ്താവനാ ചോദ്യങ്ങളുടെ സ്വഭാവമെങ്ങനെ, എത്രത്തോളം ആഴത്തിൽ ചോദ്യങ്ങളുണ്ട് തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ചു തയാറെടുക്കാം.

ADVERTISEMENT

Content Summary : The Kerala PSC University LGS exam was not tough