വിദേശ വിദ്യാർഥി വീസ: വ്യവസ്ഥ കർശനമാക്കി ഓസ്ട്രേലിയ
പഠിക്കാൻ വന്ന പ്രധാന കോഴ്സ് വിട്ട് തൊഴിലധിഷ്ഠിത ഉപകോഴ്സുകളിലേക്കു കൂടുമാറി വീസ ദുരുപയോഗം ചെയ്യുന്ന വിദേശവിദ്യാർഥികളെ നിയന്ത്രിക്കാൻ ഓസ്ട്രേലിയ സർക്കാർ നിയമം ഭേദഗതി ചെയ്തു.

സിഡ്നി ∙ പഠിക്കാൻ വന്ന പ്രധാന കോഴ്സ് വിട്ട് തൊഴിലധിഷ്ഠിത ഉപകോഴ്സുകളിലേക്കു കൂടുമാറി വീസ ദുരുപയോഗം ചെയ്യുന്ന വിദേശവിദ്യാർഥികളെ നിയന്ത്രിക്കാൻ ഓസ്ട്രേലിയ സർക്കാർ നിയമം ഭേദഗതി ചെയ്തു.
Read Also : ആയുഷ് യുജി: ചോയ്സ് ഫില്ലിങ് സെപ്റ്റംബർ ഒന്നുമുതൽ
തൊഴിൽ നേടാൻ സഹായിക്കുന്ന മറ്റു കോഴ്സുകളിൽ ചേരാൻ അനുവാദം നൽകുന്ന പഠനവീസയിലെ പഴുതടച്ചതായി വിദ്യാഭ്യാസ മന്ത്രി ജേസൺ ക്ലെയർ അറിയിച്ചു.
പ്രധാന കോഴ്സിൽ നിർബന്ധമായും തുടരേണ്ട 6 മാസത്തിനു മുൻപേ രണ്ടാമത്തെ കോഴ്സിലേക്കു പൂർണമായി മാറുന്നത് തടഞ്ഞാണ് വീസ പരിഷ്കാരം. വിദേശവിദ്യാർഥികൾക്കു വേണ്ട ബാങ്ക് നിക്ഷേപ നിബന്ധനയും പുതുക്കി. തുക 17% വർധിപ്പിച്ച് 15,693 ഡോളറാക്കി.
Content Summary : Attention foreign students: The Australian government takes action on visa misuse