കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 4ന് രാവിലെ 10ന് ഫാക്കൽറ്റി ഓഫ് ഫിഷറീസ് എൻജിനീയറിങ്ങിൽ നടക്കും. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ്, ഓഷൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ് എന്നീ കോഴ്സുകളിലാണ് ഒഴിവ്: 94963 68169/ 75609 73459.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുഫോസിൽ സ്പോട് അഡ്മിഷൻ 4 ന്

ADVERTISEMENT

കൊച്ചി ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) എം.ടെക് കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട് അഡ്മിഷൻ 4ന് രാവിലെ 10ന് ഫാക്കൽറ്റി ഓഫ് ഫിഷറീസ് എൻജിനീയറിങ്ങിൽ നടക്കും. കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനീയറിങ്, ഓഷൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനീയറിങ് എന്നീ കോഴ്സുകളിലാണ് ഒഴിവ്: 94963 68169/ 75609 73459.

കേന്ദ്ര സർവകലാശാല :പിജി സ്പോട് അഡ്മിഷൻ 7ന്

ADVERTISEMENT

കാസർകോട് ∙ കേരളത്തിലെ കേന്ദ്ര സർവകലാശാലയിൽ വിവിധ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് 7ന് സ്‌പോട് അഡ്മിഷൻ നടത്തും. ഹിന്ദി, എജ്യുക്കേഷൻ, ലിംഗ്വിസ്റ്റിക്‌സ്, കന്നഡ, ലോ എന്നിവയിലാണ് ഒഴിവ്. 7ന് രാവിലെ 9ന് അതത് ഡിപ്പാർട്ട്മെന്റുകളിൽ എത്തണം. 

ലോ വിഭാഗം തിരുവല്ലയിലും മറ്റു വകുപ്പുകൾ പെരിയ ക്യാംപസിലുമാണു പ്രവർത്തിക്കുന്നത്. നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ പൊതുപ്രവേശന പരീക്ഷയിൽ പങ്കെടുക്കാത്തവർക്കും അവസരമുണ്ട്. വെബ്‌സൈറ്റ് www.cukerala.ac.in

കേരള ഡിഗ്രി കമ്യൂണിറ്റി: സ്പോട് അലോട്മെന്റ് അഞ്ചിന്

ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർവകലാശാലയ്ക്കു കീഴിലെ എയ്ഡഡ് കോളജുകളിൽ ഡിഗ്രിക്ക് ഒഴിവുള്ള കമ്യൂണിറ്റി ക്വോട്ട സീറ്റുകളിലേക്ക് സ്പോട് അലോട്മെന്റ് നടത്തുന്നു. അപേക്ഷയുടെ പ്രിന്റൗട്ടും സർട്ടിഫിക്കറ്റ് പകർപ്പുകളുമായി  5നു രാവിലെ പത്തിനകം കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനീയറിങ് കോളജിൽ റിപ്പോർട്ട് ചെയ്യണം. മുൻപ് യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് അടച്ചവർ പേയ്മെന്റ് രസീത് കരുതണം. ഒഴിവു വിവരം വെബ്സൈറ്റിൽ (http://admissions.keralauniversity.ac.in) പ്രസിദ്ധീകരിക്കും.

Content Summary : Last-minute opportunity: Secure your spot in top universities with spot admissions