ജി20 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി (നീറ്റ് എസ്എസ്) പ്രവേശനപരീക്ഷ 29,30 തീയതികളിൽ നടക്കും. 9,10 തീയതികളിൽ നടത്താനിരുന്ന പരീക്ഷ ഡൽഹിയിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്താണു മാറ്റിവച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ജി20 സമ്മേളനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ച നീറ്റ് സൂപ്പർ സ്പെഷ്യൽറ്റി (നീറ്റ് എസ്എസ്) പ്രവേശനപരീക്ഷ 29,30 തീയതികളിൽ നടക്കും. 9,10 തീയതികളിൽ നടത്താനിരുന്ന പരീക്ഷ ഡൽഹിയിലെ നിയന്ത്രണങ്ങൾ കണക്കിലെടുത്താണു മാറ്റിവച്ചത്. 

Read Also : എൻസിഇആർടി ഇനി കൽപിത സർവകലാശാല

ADVERTISEMENT

മെഡിക്കൽ ഗ്രൂപ്പ് പരീക്ഷ 29നു രാവിലെ 9 മുതൽ 11.30 വരെ നടക്കും. ഉച്ചകഴിഞ്ഞു 2 മുതൽ 4.30 വരെ 8 ഗ്രൂപ്പുകളിലെ പരീക്ഷ നടക്കും. ഇഎൻടി ഗ്രൂപ്പ് ഉൾപ്പെടെയുള്ളവ 30നു രാവിലെ 9 മുതൽ നടക്കും.

ADVERTISEMENT

അപേക്ഷകർ നൽകിയ വിവരങ്ങളിൽ എഡിറ്റിങ് അവസരം 5നു രാത്രി 11.55 വരെ ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 26 മുതൽ 28 വരെ ലഭ്യമാക്കിയ എഡിറ്റിങ് സൗകര്യം ഉപയോഗിക്കാത്തവർക്ക് ഈ അവസരം ഉപയോഗിക്കാം.

ADVERTISEMENT

Content Summary : NEET SS 2023 revised schedule released

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT