തദ്ദേശീയ പ്രോസസറുകൾ രൂപകൽപന ചെയ്യുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഐഐടി മദ്രാസ് സ്റ്റാർട്ടപ് ഇൻകോർ സെമികണ്ടക്ടേഴ്‌സ്, പിഇഎസ് യൂണിവേഴ്‌സിറ്റി ബെംഗളൂരു എന്നിവയുമായി സഹകരിച്ചുള്ള 2.76 കോടി രൂപയുടെ പ്രോജക്ടിന്റെ ഭാഗമാകാൻ എൻജിനീയർമാർക്ക് അവസരം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ തദ്ദേശീയ പ്രോസസറുകൾ രൂപകൽപന ചെയ്യുന്നതിനായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും ഐഐടി മദ്രാസ് സ്റ്റാർട്ടപ് ഇൻകോർ സെമികണ്ടക്ടേഴ്‌സ്, പിഇഎസ് യൂണിവേഴ്‌സിറ്റി ബെംഗളൂരു എന്നിവയുമായി സഹകരിച്ചുള്ള 2.76 കോടി രൂപയുടെ പ്രോജക്ടിന്റെ ഭാഗമാകാൻ എൻജിനീയർമാർക്ക് അവസരം. 

Read Also : കേരളയിൽ 4 വർഷ ബിരുദ കോഴ്സ് ;അപേക്ഷ 11 മുതൽ

ADVERTISEMENT

കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയത്തിന്റെ ധനസഹായത്തോടെയുള്ള ഈ പ്രോജക്ടിൽ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങോ കംപ്യൂട്ടർ സയൻസ് പശ്ചാത്തലമോ ഉള്ള എൻജിനീയർമാർക്കു പ്രവർത്തിക്കാം. 

ADVERTISEMENT

വിഎൽഎസ്‌ഐ ഡിസൈൻ ആൻഡ് വെരിഫിക്കേഷൻ, ഇഡിഎ ടൂൾസ്, കംപ്യൂട്ടർ സയൻസ് ഉപമേഖലകളായ കംബൈലർ ഡിസൈൻ, സി++ പ്രോഗ്രാമിങ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപമേഖലകളിൽ ബിരുദ, ബിരുദാനന്തര ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് അതത് വകുപ്പുകളിൽ പിഎച്ച്ഡിക്കു റജിസ്റ്റർ ചെയ്യാം. ബയോഡേറ്റ 15ന് അകം അയയ്ക്കണം. വിലാസം: c2s.cusat@gmail.com. വിശദാംശങ്ങൾക്ക്: https://www.cusat.ac.in/files/events/events_972_doenotice.pdf .

ADVERTISEMENT

Content Summary : Government-funded project seeks talented engineers to shape the future of technology

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT