തിരുവനന്തപുരം∙ കേരള സർവകലാശാലയിൽ ആദ്യമായി തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്സിലേക്ക് 11 മുതൽ അപേക്ഷ ക്ഷണിക്കും. കോഴ്സിന്റെ പ്രോസ്പെക്ടസ്, മറ്റു നിർദേശങ്ങൾ എന്നിവയ്ക്ക് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നാളെ അന്തിമ അംഗീകാരം നൽകും. പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിൽ കേരള സർവകലാശാലാ ക്യാംപസിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കേരള സർവകലാശാലയിൽ ആദ്യമായി തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്സിലേക്ക് 11 മുതൽ അപേക്ഷ ക്ഷണിക്കും. കോഴ്സിന്റെ പ്രോസ്പെക്ടസ്, മറ്റു നിർദേശങ്ങൾ എന്നിവയ്ക്ക്  വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നാളെ അന്തിമ അംഗീകാരം നൽകും. 

Read Also : 95 ലക്ഷം രൂപയുടെ സ്കോളർഷിപ് നേടി ഡോ. നമിത

ADVERTISEMENT

പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിൽ കേരള സർവകലാശാലാ ക്യാംപസിലാണ് ആദ്യ കോഴ്സ് തുടങ്ങുന്നത്. പൊളിറ്റിക്സ്, ഇന്റർനാഷനൽ റിലേഷൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയാണ് ആദ്യത്തെ 3 സെമസ്റ്ററുകളിൽ പഠിക്കാനുള്ളത്. ഇതിൽ ഏതു വിഷയത്തിൽ വേണം നാലാം സെമസ്റ്റർ മുതൽ പ്രധാനമായി പഠിക്കേണ്ടതെന്ന് വിദ്യാർഥിക്കു തീരുമാനിക്കാമെന്നതാണു പ്രത്യേകത.

ADVERTISEMENT

Content Summary : New 4-Year Degree Course in Kerala: Unlock Your Potential at Kerala University

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT