മെഡിക്കൽ പിജി: പുതിയ 43 സീറ്റുകൾക്ക് കേന്ദ്രാനുമതി
സംസ്ഥാനത്തെ 3 ഗവ. മെഡിക്കൽ കോളജുകളിൽ പുതുതായി 43 പിജി സീറ്റുകൾക്കു കേന്ദ്രം അനുമതി നൽകി. ആലപ്പുഴ –13, എറണാകുളം –15, കണ്ണൂർ – 15 എന്നിങ്ങനെയാണ് സീറ്റുകൾ. കോളജുകളിലെ വിഭാഗം തിരിച്ചുള്ള കണക്കിങ്ങനെ

തിരുവനന്തപുരം ∙ സംസ്ഥാനത്തെ 3 ഗവ. മെഡിക്കൽ കോളജുകളിൽ പുതുതായി 43 പിജി സീറ്റുകൾക്കു കേന്ദ്രം അനുമതി നൽകി. ആലപ്പുഴ –13, എറണാകുളം –15, കണ്ണൂർ – 15 എന്നിങ്ങനെയാണ് സീറ്റുകൾ. കോളജുകളിലെ വിഭാഗം തിരിച്ചുള്ള കണക്കിങ്ങനെ:
Read Also : നീറ്റ് പിജി പരീക്ഷ അടുത്ത മാർച്ചിൽ...
∙ ആലപ്പുഴ: അനസ്തീസിയ–2, കമ്യൂണിറ്റി മെഡിസിൻ–2, ഡെർമറ്റോളജി–1, ഫൊറൻസിക് മെഡിസിൻ–1, ജനറൽ മെഡിസിൻ–2, ജനറൽ സർജറി–2, പതോളജി–1, ഫാർമക്കോളജി–1, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ–1.
∙ എറണാകുളം: അനസ്തീസിയ–2, ഓർത്തോപീഡിക്സ്–2, ജനറൽ മെഡിസിൻ–1, റേഡിയോ ഡയഗ്‌നോസിസ്–2, ഗൈനക്കോളജി–2, ജനറൽ സർജറി–2, കമ്യൂണിറ്റി മെഡിസിൻ–1, ഫൊറൻസിക് മെഡിസിൻ–1, റെസ്പിറേറ്ററി മെഡിസിൻ–1, ഒഫ്താൽമോളജി–1.
∙ കണ്ണൂർ: അനസ്തീസിയ–1, ജനറൽ മെഡിസിൻ–1, റേഡിയോ ഡയഗ്‌നോസിസ്–2, ഗൈനക്കോളജി–1, ജനറൽ സർജറി–1, പീഡിയാട്രിക്സ്–2, ഫൊറൻസിക് മെഡിസിൻ–2, റെസ്പിറേറ്ററി മെഡിസിൻ–1, എമർജൻസി മെഡിസിൻ–2, ഓർത്തോപീഡിക്സ്–2.
Content Summary : Government Approves 43 New PG Seats in Medical Colleges