കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഡേറ്റ ശേഖരങ്ങൾ ഒറ്റക്കുടക്കീഴിലാക്കിയുള്ള വിദ്യാ സമീക്ഷാ കേന്ദ്രങ്ങൾ (വികെഎസ്) എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കാൻ നടപടിയാരംഭിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയായ പിഎം പോഷൺ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിങ്ങിലുള്ള പാഠപുസ്തക വിവരങ്ങൾ, യു‍ഡയസ് പ്ലസ്, നാഷനൽ അച്ചീവ്മെന്റ് സർവേ എന്നിവയിലെല്ലാമുള്ള വിദ്യാർഥി വിവരങ്ങൾ ഒരുമിച്ചാക്കുകയാണു ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ ഡേറ്റ ശേഖരങ്ങൾ ഒറ്റക്കുടക്കീഴിലാക്കിയുള്ള വിദ്യാ സമീക്ഷാ കേന്ദ്രങ്ങൾ (വികെഎസ്) എല്ലാ സംസ്ഥാനങ്ങളിലും ആരംഭിക്കാൻ നടപടിയാരംഭിച്ചു.

Read Also : 10, 12 മാതൃകാ ചോദ്യം: സ്വകാര്യ പങ്കാളിത്തമില്ലെന്ന് സിബിഎസ്ഇ

ADVERTISEMENT

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയായ പിഎം പോഷൺ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ഫോർ നോളജ് ഷെയറിങ്ങിലുള്ള പാഠപുസ്തക വിവരങ്ങൾ, യു‍ഡയസ് പ്ലസ്, നാഷനൽ അച്ചീവ്മെന്റ് സർവേ എന്നിവയിലെല്ലാമുള്ള വിദ്യാർഥി വിവരങ്ങൾ ഒരുമിച്ചാക്കുകയാണു ലക്ഷ്യം.

ADVERTISEMENT

ഗുജറാത്തിൽ നിലവിലുള്ള സംവിധാനമാണ് മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ഉത്തരാഖണ്ഡിൽ കഴിഞ്ഞദിവസം വികെഎസ് ഉദ്ഘാടനം ചെയ്തു.

ADVERTISEMENT

ഡൽഹി എൻസിഇആർടി ക്യാംപസിൽ കേന്ദ്രതലത്തിലുള്ള വിദ്യാ സമീക്ഷാ കേന്ദ്രമുണ്ട്. ബഹുരാഷ്ട്രക്കമ്പനിയായ ഏൺസ്റ്റ് ആൻഡ് യങ്ങാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. 

ഇൻഫോസിസ് സഹ സ്ഥാപകനും ആധാർ അതോറിറ്റി മുൻ ചെയർമാനുമായ നന്ദൻ നിലേകനിയുടെ ഏക്സ്റ്റെപ് ഫൗണ്ടേഷൻ പദ്ധതിയുടെ ഉപദേശക പദവിയിലുണ്ട്.

Content Summary : VKS Introduces Centralized Assessment Centre in Delhi

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT