കണ്ണൂർ ∙ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്നു സംസ്ഥാന സിലബസിൽ പ്ലസ് വണിനു ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഇക്കൊല്ലം ഗണ്യമായ കുറവ്. 26,629 വിദ്യാർഥികൾ മാത്രമാണ് ചേർന്നത്. കഴിഞ്ഞ അധ്യയനവർഷം 31,697 പേരും 2021–22 ൽ 33,626 വിദ്യാർഥികളും പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ സിബിഎസ്ഇ, ഐസിഎസ്ഇ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്നു സംസ്ഥാന സിലബസിൽ പ്ലസ് വണിനു ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ഇക്കൊല്ലം ഗണ്യമായ കുറവ്. 26,629 വിദ്യാർഥികൾ മാത്രമാണ് ചേർന്നത്. കഴിഞ്ഞ അധ്യയനവർഷം 31,697 പേരും 2021–22 ൽ 33,626 വിദ്യാർഥികളും പ്രവേശനം നേടിയിരുന്നു. കഴിഞ്ഞ 8 വർഷത്തിനിടെ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽനിന്ന് ഏറ്റവും കൂടുതൽ കുട്ടികൾ ചേർന്നത് 2018–19 ലാണ്– 42,892 പേർ.‍ ഇത്തവണ പ്ലസ് വൺ പ്രവേശന നടപടികൾ വൈകിയതാണ് മറ്റു സിലബസുകളിലുള്ളവരെ അവിടെത്തന്നെ തുടരാൻ നിർബന്ധിതരാക്കിയതെന്നാണ് അധ്യാപകരുടെ വാദം. ഈ വർഷത്തെ എസ്എസ്എൽസി ഫലം വന്നതു മേയ് 19നാണ്. എന്നാൽ, പ്ലസ് വൺ പ്രവേശന നടപടികൾ പൂർത്തിയായതാകട്ടെ കഴിഞ്ഞമാസം അവസാനവും. എന്നാൽ, സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിൽ പ്രവേശന നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ക്ലാസുകൾ നേരത്തേ തുടങ്ങിയിരുന്നു. മാറിയത് 37% പേർ കേരളത്തിൽ സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളിലായി 70,495 വിദ്യാർഥികളാണ് ഇക്കൊല്ലം 10–ാം ക്ലാസ് പാസായത്. ഇവരിൽ 37% ആണ് കേരള സിലബസിലേക്കു മാറിയത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT