You have {{content}} articles remaining
Please Sign In for unlimited access,
New to Manorama Online? Create Account
തിരുവനന്തപുരം ∙ പുതുതായി ആരംഭിക്കുന്ന 13 സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകളിലും ഇക്കൊല്ലം തന്നെ ബിഎസ്‌സി നഴ്സിങ് പ്രവേശനം നടത്തുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. വർധിപ്പിച്ച സീറ്റുകളിൽ അലോട്മെന്റ് നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒക്ടോബർ 31 വരെ പ്രവേശനം
Sign in to continue reading

Want to gain
access to all premium stories?
Activate your premium subscription today

Already a subscriber? Sign in
തിരുവനന്തപുരം ∙ പുതുതായി ആരംഭിക്കുന്ന 13 സർക്കാർ, സ്വാശ്രയ നഴ്സിങ് കോളജുകളിലും ഇക്കൊല്ലം തന്നെ ബിഎസ്‌സി നഴ്സിങ് പ്രവേശനം നടത്തുമെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. വർധിപ്പിച്ച സീറ്റുകളിൽ അലോട്മെന്റ് നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഒക്ടോബർ 31 വരെ പ്രവേശനം നടത്താൻ ഇന്ത്യൻ നഴ്സിങ് കൗൺസിലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇതിനകം പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഓപ്ഷൻ മുഖേന പുതുതായി ആരംഭിക്കുന്ന കോളജുകളിലേക്കു മാറാൻ അവസരം നൽകും. പ്രവേശന തീയതി ദീർഘിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ക്ലാസ് ആരംഭിക്കുന്ന ഷെഡ്യൂളിലും മാറ്റമുണ്ടാകും. പുതുതായി 820 സീറ്റുകളാണ് അനുവദിച്ചത്. പ്രൈവറ്റ് നഴ്സിങ് മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് വി.സജിയും സെക്രട്ടറി അയിര ശശിയും ചർച്ചയിൽ പങ്കെടുത്തു.