നീറ്റ് ഡെന്റൽ പിജി ‍‍‍കട്ട് ഓഫ് കുറച്ച സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ / സ്വാശ്രയ ഡെന്റൽ കോളജ് എംഡിഎസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം 28ന് ഉച്ചകഴിഞ്ഞു 3 വരെ. പുതുക്കിയ കട്ട് ഓഫ് അനുസരിച്ച് ഇപ്പോൾ യോഗ്യത കൈവന്നവർക്കുമാത്രമാണ് ഈ സൗകര്യം. പുതിയ കട്ട് ഓഫ് യോഗ്യതയ്ക്കുവേണ്ട

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീറ്റ് ഡെന്റൽ പിജി ‍‍‍കട്ട് ഓഫ് കുറച്ച സാഹചര്യത്തിൽ കേരളത്തിലെ സർക്കാർ / സ്വാശ്രയ ഡെന്റൽ കോളജ് എംഡിഎസ് പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യം 28ന് ഉച്ചകഴിഞ്ഞു 3 വരെ. പുതുക്കിയ കട്ട് ഓഫ് അനുസരിച്ച് ഇപ്പോൾ യോഗ്യത കൈവന്നവർക്കുമാത്രമാണ് ഈ സൗകര്യം. പുതിയ കട്ട് ഓഫ് യോഗ്യതയ്ക്കുവേണ്ട പെർസന്റൈൽ ഇങ്ങനെ: ജനറൽ 18.193, ജനറൽ ഭിന്നശേഷി 13.193, പട്ടിക, പിന്നാക്കവിഭാഗക്കാർ (അവരിലെ ഭിന്നശേഷിയടക്കം) 8.193. 

Read Also : ഉദ്യോഗാർഥികളോട് പിഎസ്‌സിയുടെ അനീതി; ആശയക്കുഴപ്പത്തിലാക്കി തെറ്റുത്തരത്തിലേക്ക് വീഴ്ത്തുന്നത് പതിവ്

ADVERTISEMENT

കേരള എംഡിഎസ് 2023ലെ പ്രോസ്പെക്ടസ് നാലാം ഖണ്ഡിക പ്രകാരമുള്ള യോഗ്യതയുമുണ്ടായിരിക്കണം. 11–ാം ഖണ്ഡിക പ്രകാരം യോഗ്യതയുള്ള സർവീസ് അപേക്ഷകർക്കും ഈ അവസരം വിനിയോഗിക്കാം. മുൻപ് റഗുലർ അപേക്ഷ സമർപ്പിച്ചെങ്കിലും, സംവരണം കിട്ടാനുള്ള രേഖകൾ യഥാസമയം സമർപ്പിക്കാത്തവർക്ക് ഇപ്പോൾ ആ രേഖകൾ സമർപ്പിക്കാൻ അനുമതിയില്ല. അവരെ ജനറൽവിഭാഗത്തിലെ അപേക്ഷകരായി മാത്രമേ കരുതൂ. ആ രീതിയിൽ ഇപ്പോഴത്തെ അലോട്മെന്റിനു ശ്രമിക്കാം.

ADVERTISEMENT

ജാതിസംവരണത്തിന് അർഹതയുണ്ടെങ്കിലും 39–ാമത്തേതിനു മുകളിലും 50–ാമത്തേതിനു താഴെയും പെർസെന്റൈ ലിൽപ്പെടുന്ന പുതിയ അപേക്ഷകരെ ജനറൽ വിഭാഗത്തിൽ പരിഗണിക്കും. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ 44–ാമത്തേതിനു മുകളിലും 50–ാമത്തേതിനു താഴെയും. സംവരണരേഖകൾ സമർപ്പിച്ചാലും അവർ ജനറൽ വിഭാഗത്തിലായിരിക്കും.

Read Also : നവോദയയിൽ 9,11 ക്ലാസുകളെ ലാറ്ററൽ എൻട്രിക്ക് ഇപ്പോൾ അപേക്ഷിക്കാം

ADVERTISEMENT

പുതിയ അപേക്ഷ സമർപ്പിക്കുന്നതിന് www.cee.kerala.gov.in എന്ന സൈറ്റിലെ PG Dental 2023 – Re-Opening Online Application ലിങ്ക്‌ വഴി പോകാം. നേരത്തേ അലോട്മെന്റ് / പ്രവേശനം കിട്ടിയവരുടെ സ്ഥിതിക്കു മാറ്റം വരാത്ത രീതിയിൽ മാത്രമായിരിക്കും പുതിയ അലോട്മെന്റ്. പുതുക്കിയ കട്ട് ഓഫ് അനുസരിച്ചു യോഗ്യത നേടിയവർ സ്വാശ്രയ കോളജുകളിലെ കമ്യൂണിറ്റി / മൈനോറിറ്റി ക്വോട്ട, എൻആർഐ അലോട്മെന്റിന് ആവശ്യമായ സർട്ടിഫിക്കറ്റുകളും ഇതര രേഖകളും അപ്‌ലോഡ് ചെയ്യണം. പൂർണവിവരങ്ങൾക്ക് 2023ലെ പിജി ഡെന്റൽ പ്രോസ്പെക്ടസും,  www.cee.kerala.gov.in എന്ന സൈറ്റിൽ ‘PG Dental 2023 ലിങ്ക്’ - ജൂലൈ 12െല വിജ്ഞാപനവും നോക്കുക.

Content Summary : Last chance to apply for Kerala Dental College MDS admission: New online application deadline

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT