ജനറൽ നഴ്സിങ് ഡിപ്ലോമ വിദ്യാർഥികൾക്ക് പോസ്റ്റ് ബേസിക് നഴ്സിങ് ഡിഗ്രി കോഴ്സ് എൻട്രൻസ് (പിബിഎൻഡിസി) വഴി ബിഎസ്​സി നഴ്സിങ് പ്രവേശനം നേടാവുന്ന സർക്കാർ മെറിറ്റ് സീറ്റുകളുടെ എണ്ണം 77ൽ നിന്ന് 70 ആക്കി ചുരുക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ ജനറൽ നഴ്സിങ് ഡിപ്ലോമ വിദ്യാർഥികൾക്ക് പോസ്റ്റ് ബേസിക് നഴ്സിങ് ഡിഗ്രി കോഴ്സ് എൻട്രൻസ് (പിബിഎൻഡിസി) വഴി ബിഎസ്​സി നഴ്സിങ് പ്രവേശനം നേടാവുന്ന സർക്കാർ മെറിറ്റ് സീറ്റുകളുടെ എണ്ണം 77ൽ നിന്ന് 70 ആക്കി ചുരുക്കി. 

Read Also : ഇഷ്ടജോലി കിട്ടാൻ ഇന്റേൺഷിപ് എങ്ങനെ ചെയ്യണം

ADVERTISEMENT

സീറ്റ് കൂട്ടണമെന്ന ആവശ്യം നിലനിൽക്കെയാണ് അനുവദിച്ച സീറ്റുകൾ പോലും വെട്ടിച്ചുരുക്കിയത്. അതേസമയം, ജനറൽ നഴ്സിങ്ങിന് 100 സീറ്റ് കൂട്ടി 485 ആക്കുകയും ചെയ്തു. തുടർപഠന സാധ്യതയില്ലാതെ സീറ്റ് കൂട്ടുന്നതുകൊണ്ടു കാര്യമില്ലെന്നു വിദ്യാർഥികൾ പറയുന്നു. 

ADVERTISEMENT

തിരുവനന്തപുരം, എറണാകുളം നഴ്സിങ് കോളജുകളിലാണ് സർക്കാർ മെറിറ്റ് സീറ്റുള്ളത്. ബാക്കി 365 സീറ്റുകൾ സ്വാശ്രയ മേഖലയിലാണ്. സംസ്ഥാനത്ത് മെറിറ്റ് സീറ്റുകൾ കുറയുന്നത് വിദ്യാർഥികൾ മറ്റു സംസ്ഥാനങ്ങളിലേക്കു പോകാൻ കാരണമാകുന്നുമുണ്ട്.

ADVERTISEMENT

Content Summary : Government reduces merit seats for general nursing diploma students