ഗേറ്റ് റജിസ്ട്രേഷൻ വീണ്ടും നീട്ടി
ന്യൂഡൽഹി ∙ ഐഐടികൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പിജി, പിഎച്ച്ഡി പഠനം നടത്തുന്നതിനുള്ള അർഹത നിർണയിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷയുടെ റജിസ്ട്രേഷൻ നീട്ടി. 12 വരെ പിഴയില്ലാതെയും 13 മുതൽ 20 വരെ പിഴയോടു കൂടിയും

ന്യൂഡൽഹി ∙ ഐഐടികൾ ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങളിൽ കേന്ദ്രസർക്കാരിന്റെ ധനസഹായത്തോടെ പിജി, പിഎച്ച്ഡി പഠനം നടത്തുന്നതിനുള്ള അർഹത നിർണയിക്കുന്ന ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനീയറിങ്) പരീക്ഷയുടെ റജിസ്ട്രേഷൻ നീട്ടി.
12 വരെ പിഴയില്ലാതെയും 13 മുതൽ 20 വരെ പിഴയോടു കൂടിയും അപേക്ഷിക്കാം. റജിസ്ട്രേഷൻ ഇതു രണ്ടാം തവണയാണു നീട്ടുന്നത്. നടപടികൾ 5നു തീരുമെന്നാണു മുൻപ് അറിയിച്ചിരുന്നത്. ഫെബ്രുവരി 3 മുതൽ 11 വരെ നടക്കുന്ന പരീക്ഷയുടെ ചുമതല ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനാണ്. gate2024.iisc.ac.in