കേരള പിജി സ്പോട് അലോട്മെന്റ് ഒക്ടോബർ പത്തിന്
തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ കോളജുകളിൽ പിജി പ്രവേശനത്തിനുള്ള അവസാനഘട്ട സ്പോട് അലോട്മെന്റ് പത്തിനു പാളയത്ത് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. രാവിലെ പത്തിനു മുൻപ് റിപ്പോർട്ട് ചെയ്യണം. നിലവിൽ റജിസ്റ്റർ ചെയ്തതും അഡ്മിഷൻ ലഭിക്കാത്തവരുമായ വിദ്യാർഥികളെ പരിഗണിച്ചശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ

തിരുവനന്തപുരം ∙ കേരള സർവകലാശാലയിലെ കോളജുകളിൽ പിജി പ്രവേശനത്തിനുള്ള അവസാനഘട്ട സ്പോട് അലോട്മെന്റ് പത്തിനു പാളയത്ത് കേരള സർവകലാശാലാ സെനറ്റ് ഹാളിൽ നടക്കും. രാവിലെ പത്തിനു മുൻപ് റിപ്പോർട്ട് ചെയ്യണം.
നിലവിൽ റജിസ്റ്റർ ചെയ്തതും അഡ്മിഷൻ ലഭിക്കാത്തവരുമായ വിദ്യാർഥികളെ പരിഗണിച്ചശേഷമുള്ള ഒഴിവുകളിലേക്ക് ഇതുവരെ അപേക്ഷ നൽകാത്തവരെയും പരിഗണിക്കും. ഒഴിവുവിവരം സർവകലാശാലാ വെബ്സൈറ്റിൽ (https://admissions.keralauniversity.ac.in/pg2023/) പ്രസിദ്ധീകരിക്കും.