മുന്നിലെത്തുന്ന രോഗിയോട് മലയാളത്തിൽ ‘എന്താണ് പറ്റിയതെന്നു’ ചോദിക്കുന്നതാണ് ഡോ. വിസാസൊ കിക്കിയുടെ ശീലം. നാഗാലാൻഡിലെത്തുമ്പോൾ അതു പറ്റില്ല. പക്ഷേ മലയാളവും കേരളവും മറക്കില്ല. മലയാളികളുടെ സ്നേഹത്തെക്കുറിച്ചുള്ള നൂറുനൂറു കഥകൾ പറയാനുണ്ട് – അദ്ദേഹം പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ മുന്നിലെത്തുന്ന രോഗിയോട് മലയാളത്തിൽ ‘എന്താണ് പറ്റിയതെന്നു’ ചോദിക്കുന്നതാണ് ഡോ. വിസാസൊ കിക്കിയുടെ ശീലം. നാഗാലാൻഡിലെത്തുമ്പോൾ അതു പറ്റില്ല. പക്ഷേ മലയാളവും കേരളവും മറക്കില്ല. മലയാളികളുടെ സ്നേഹത്തെക്കുറിച്ചുള്ള നൂറുനൂറു കഥകൾ പറയാനുണ്ട് – അദ്ദേഹം പറയുന്നു.  

കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ നിന്ന് എംബിബിഎസും എംഎസും പൂർത്തിയാക്കി 10 വർഷത്തിനുശേഷം ജന്മനാടായ നാഗാലാൻഡിലേക്ക് മടങ്ങുകയാണ് ഈ കൊച്ചുഡോക്ടർ. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗുവാഹത്തിയിൽ വച്ചുണ്ടായ തീവണ്ടി അപകടത്തെ തുടർന്നു കാൽപ്പാദം മുറിച്ചു മാറ്റേണ്ടി വന്നു. 

ADVERTISEMENT

2013ൽ  മെഡിക്കൽ പ്രവേശനപരീക്ഷയിൽ യോഗ്യത നേടിയ വിസാസൊയെ മെഡിക്കൽ പഠനത്തിനു കേരളത്തിലേക്കു പറഞ്ഞയച്ചത് കൊഹിമയിലെ  മലയാളി അധ്യാപകരാണ്. നിപ്പ ബാധയുണ്ടായപ്പോൾ മുന്നണിപ്പോരാളികളിലൊരാളായി സേവനരംഗത്തുണ്ടായിരുന്നു. 

Content Summary:

Unforgettable Love of Malayalis: A Surgeon's Journey from Tragedy to Triumph