നഴ്സിങ് എൻആർഐ ക്വോട്ട: സ്പോട് അലോട്മെന്റ് 28ന്
തിരുവനന്തപുരം∙ ബിഎസ്‌സി നഴ്സിങ്ങിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അലോട്മെന്റ് 28നു രാവിലെ പത്തിന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എൻആർഐ സീറ്റുകളിലേക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം.

തിരുവനന്തപുരം∙ ബിഎസ്‌സി നഴ്സിങ്ങിന് സ്വാശ്രയ കോളജുകളിൽ എൻആർഐ വിഭാഗക്കാർക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട് അലോട്മെന്റ് 28നു രാവിലെ പത്തിന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.
വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച എൻആർഐ സീറ്റുകളിലേക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷകർ ഹാജരാക്കണം. അലോട്മെന്റ് ലഭിക്കുന്നവർ അന്നു തന്നെ ഫീസ് അടയ്ക്കണം. ഒഴിവു വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.