പരാതി കേൾക്കാൻ ഐഐടി മദ്രാസിൽ ഓംബുഡ്സ്
ചെന്നൈ ∙ ഐഐടി മദ്രാസിലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ഓംബുഡ്സ് ആയി തമിഴ്നാട് മുൻ ഡിജിപി ജി.തിലകവതിയെ നിയമിച്ചു. വിദ്യാർഥികളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണു നിയമനം. പഠന സമ്മർദം താങ്ങാനാകുന്നില്ലെന്നും അധ്യാപകരിൽനിന്നു മാനസിക പീഡനം നേരിടുന്നുവെന്നും ആരോപിച്ച് ചില

ചെന്നൈ ∙ ഐഐടി മദ്രാസിലെ വിദ്യാർഥികളുടെ പരാതികൾ പരിശോധിച്ച് നടപടികൾ സ്വീകരിക്കാൻ ഓംബുഡ്സ് ആയി തമിഴ്നാട് മുൻ ഡിജിപി ജി.തിലകവതിയെ നിയമിച്ചു.
വിദ്യാർഥികളുടെ ഏറെക്കാലമായുള്ള ആവശ്യം പരിഗണിച്ചാണു നിയമനം. പഠന സമ്മർദം താങ്ങാനാകുന്നില്ലെന്നും അധ്യാപകരിൽനിന്നു മാനസിക പീഡനം നേരിടുന്നുവെന്നും ആരോപിച്ച് ചില വിദ്യാർഥികൾ ക്യാംപസിൽ ജീവനൊടുക്കിയിരുന്നു.