കേരള ഐസിടി അക്കാദമി ഐടി പ്രോഗ്രാമുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം
കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഐടി വ്യവസായത്തിന്റെയും സഹായത്തോടെ സർക്കാർ-സ്വകാര്യ പങ്കാളിത്ത ശൈലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘ഐസിടി അക്കാദമി ഓഫ് കേരള’. ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലെ നൈപുണ്യവികസനം ലക്ഷ്യമാക്കി ഏർപ്പെടുത്തിയിട്ടുള്ള ഏതാനും കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെയും ഐടി വ്യവസായത്തിന്റെയും സഹായത്തോടെ സർക്കാർ-സ്വകാര്യ പങ്കാളിത്ത ശൈലിയിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ‘ഐസിടി അക്കാദമി ഓഫ് കേരള’. ഇൻഫർമേഷൻ & കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിലെ നൈപുണ്യവികസനം ലക്ഷ്യമാക്കി ഏർപ്പെടുത്തിയിട്ടുള്ള ഏതാനും കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ICT Academy of Kerala, Thejaswini Building, Technopark Campus, Thiruvananthapuram – 695581, ഫോൺ : 75940 51437 / 0471-270 0811, info@ictkerala.org. വെബ് : https://ictkerala.org.
∙ പ്രോഗ്രാമുകൾ
എ) 6–മാസ പ്രോഗ്രാമുകൾ
1. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഡേറ്റാ സയൻസ് & അനലിറ്റിക്സ്: 6 മാസം (500 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 30,000 രൂപ. അപേക്ഷ 30 വരെ. സ്കോളർഷിപ് ടെസ്റ്റ് നവംബർ 25നും ഡിസംബർ 2നും.
2. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഫുൾ സ്റ്റാക് ഡവലപ്മെന്റ് (MEAN): 6 മാസം (500 മണിക്കൂർ) ക്ലാസും 125 മണിക്കൂർ ഇന്റേൺഷിപ്പും. ഫീസ് 30,000 രൂപ. അപേക്ഷ 30 വരെ. സ്കോളർഷിപ് ടെസ്റ്റ് നവംബർ 25നും ഡിസംബർ 2നും.
3. സർട്ടിഫൈഡ് സ്പെഷലിസ്റ്റ് ഇൻ ഫുൾ സ്റ്റാക് ഡവലപ്മെന്റ് (MERN): പരിശീലനവ്യവസ്ഥകൾ MEAN പ്രോഗ്രാമിന്റെ തന്നെ.
ബി) മൈക്രോസ്കിൽ പ്രോഗ്രാമുകൾ
2 മാസം (105 മണിക്കൂർ) ക്ലാസ്. 45 മണിക്കൂർ കാപ്സ്റ്റൺ പ്രോജക്ട്, 60 മണിക്കൂർ മറ്റു പരിശീലനം. ഫീസ് 8,000 രൂപ. അപേക്ഷ 15 വരെ.
4. ജാവ പ്രോഗ്രാമിങ് :
5. ഫ്രണ്ട്–എൻഡ് ആപ്ലിക്കേഷൻ ഡവലപ്മെന്റ് വിത് React
6. ഡേറ്റാ അനലിറ്റിക്സ് വിത് എക്സൽ
∙ മറ്റു വ്യവസ്ഥകൾ
മേൽക്കാണിച്ച ഫീസ് തുകകൾക്കു പുറമേ 18% ജിഎസ്ടിയും നൽകണം. ഓരോ പ്രോഗ്രാമിനെയും സംബന്ധിച്ച വിശദാംശങ്ങൾ വെബ്സൈറ്റിലെ ബന്ധപ്പെട്ട ലിങ്ക് നോക്കി മനസ്സിലാക്കാം. ഓരോ പ്രോഗ്രാമിന്റെയും പേജിലെ ‘കോഴ്സ് ബ്രോഷർ’ ലിങ്ക് ക്ലിക്ക് ചെയ്താൽ പ്രവേശനയോഗ്യതയടക്കം വിവരങ്ങൾ കാണാം.
എൻജിനീയറിങ് / സയൻസ് ബിരുദം അഥവാ 3–വർഷ ഡിപ്ലോമയുള്ളവർക്ക് ഏതു കോഴ്സിലേക്കും അപേക്ഷിക്കാം. ഫൈനൽ പരീക്ഷാഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്ലസ്ടു നിലവാരത്തിൽ മാത്തമാറ്റിക്സും അടിസ്ഥാന കംപ്യൂട്ടർ നൈപുണ്യവും ഉണ്ടായിരിക്കണം.
ഗണ്യമായ സ്കോളർഷിപ്പുകളുണ്ട്. ഭേദപ്പെട്ട ജോലിസാധ്യത. ഇതെപ്പറ്റി അക്കാദമിയുമായി നേരിട്ടു ബന്ധപ്പെട്ടു മനസ്സിലാക്കാം. പഠനം ഒട്ടുമിക്കവാറും ഓൺലൈനിൽ. ജോലിയിലിരിക്കുന്നവർക്കു പ്രയോജനപ്പെടുത്താവുന്ന പ്രോഗ്രാമുകളാണ്. പൂർണവിവരങ്ങൾക്കു വെബ്സൈറ്റ് നോക്കുക.