സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമയ്ക്കും സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമയ്ക്കും പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിനു 30 വരെ അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാനത്തെ ഗവ. നഴ്സിങ് സ്കൂളുകളിൽ നഴ്സിങ് ഡിപ്ലോമയ്ക്കും സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ സ്ഥാപനങ്ങളിൽ പാരാമെഡിക്കൽ ഡിപ്ലോമയ്ക്കും പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്ക് മദർ തെരേസ സ്കോളർഷിപ്പിനു 30 വരെ അപേക്ഷിക്കാം.

കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായിരിക്കണം. 15,000 രൂപയാണ് സ്കോളർഷിപ്. scholarship.minoritywelfare.kerala.gov.in. ഫോൺ: 0471 2300524, 2300523.

Content Summary:

Kerala Minority Students: Seize the Rs 15,000 Mother Teresa Scholarship for Your Medical Education

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT