സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം. പ്രധാനവേദിയായ തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ രാവിലെ 11ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.

സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം. പ്രധാനവേദിയായ തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ രാവിലെ 11ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് ഇന്ന് തുടക്കം. പ്രധാനവേദിയായ തിരുവനന്തപുരം കോട്ടൺഹിൽ ജിഎച്ച്എസ്എസിൽ രാവിലെ 11ന് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്യും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കും. 

ജില്ലയിലെ എംഎൽഎമാരും എംപിമാരും പങ്കെടുക്കും. ഇന്നു പ്രധാനമായും ടീമുകളുടെ റജിസ്ട്രേഷനാണ് നടക്കുക. തൈക്കാട് ഗവ മോഡൽ എച്ച്എസ്എസിലാണ് റജിസ്ട്രേഷൻ ക്രമീകരിച്ചിരിക്കുന്നത്. ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരങ്ങൾ മാത്രമാണ് ഇന്ന് ഉച്ചയ്ക്കു ശേഷം നടക്കുക.

ADVERTISEMENT

180 ഇനങ്ങളിലായി 7000 പേർ മത്സരിക്കും. 10000 പേർക്ക് മൂന്നു നേരം ഭക്ഷണം നൽകുന്നതിനായി തൈക്കാട് ഗവഎച്ച്എസ്എൽപിഎസിൽ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്.

Content Summary:

State School Science Festival Kickoff: Speaker A.N. Shamseer to Inaugurate at Cottonhill GHSS

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT