ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ–മെയിൻ) റജിസ്ട്രേഷൻ നടപടികൾ 4 വരെ നീട്ടി. ജെഇഇ–മെയിൻ ഒന്നാം സെഷന്റെ റജിസ്ട്രേഷൻ ഇന്നലെ പൂർത്തിയാകുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്.പുതുക്കിയ സമയക്രമം അനുസരിച്ചു 4നു രാത്രി 9 വരെ റജിസ്റ്റർ ചെയ്യാം. രാത്രി 11.50 വരെ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ (ജെഇഇ–മെയിൻ) റജിസ്ട്രേഷൻ നടപടികൾ 4 വരെ നീട്ടി. ജെഇഇ–മെയിൻ ഒന്നാം സെഷന്റെ റജിസ്ട്രേഷൻ ഇന്നലെ പൂർത്തിയാകുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. പുതുക്കിയ സമയക്രമം അനുസരിച്ചു 4നു രാത്രി 9 വരെ റജിസ്റ്റർ ചെയ്യാം.

രാത്രി 11.50 വരെ ഫീസ് അടയ്ക്കാൻ സൗകര്യമുണ്ട്. കറക്‌ഷൻ വിൻഡോ 6 മുതൽ 8 വരെ ലഭ്യമാക്കുമെന്നും ദേശീയ പരീക്ഷാ ഏജൻസി വ്യക്തമാക്കി. ജനുവരി 24 മുതൽ ഫെബ്രുവരി 1 വരെയാണു പരീക്ഷാ തീയതി. വിവരങ്ങൾക്ക്: https://jeemain.nta.ac.in/

Content Summary:

JEE-Main Registration Deadline Extended

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT